ജി യു പി എസ് അന്നമനട

Schoolwiki സംരംഭത്തിൽ നിന്ന്
08:48, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് അന്നമനട
വിലാസം
അന്നമനട

അന്നമനട
,
അന്നമനട പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം5 - 6 - 1895
വിവരങ്ങൾ
ഫോൺ0480 2770833
ഇമെയിൽgupsannamanada@gmail.com
കോഡുകൾ
സ്കൂൾ കോഡ്23549 (സമേതം)
യുഡൈസ് കോഡ്32070901701
വിക്കിഡാറ്റQ64088143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംഅന്നമനട
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി വി ശശി
പി.ടി.എ. പ്രസിഡണ്ട്ദിവ്യ ധനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുജിത രാജ്
അവസാനം തിരുത്തിയത്
01-01-2022Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാൽ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴിൽ GLPS അടൂ൪ ‍‍‍‍എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ൽ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതൽ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിൾ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതിൽപ്പെടുന്നു . അന്നമനടയുടെ ഹൃദയ ഭാഗത്ത് 121 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നൽകിയ ഈ സരസ്വതിക്ഷേത്രത്തിൽ ഇപ്പോൾ നഴ്സ്സറി മുതൽ ഏഴാം ക്ലാസ് വരെ ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ളതും ടൈൽ വിരിച്ചതും ഫാനോടുകൂടിയതുമായ ക്ലാസ് മുറികൾ. സ്മാ൪ട്ട് ക്ലാസ് റൂം പംനത്തിനായി 4 – കമ്പ്യൂട്ടറുകൾ 2 – ലാടോപ്പുകളും ഉണ്ട് . വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കൈകഴുകാ൯ സൗകര്യവുമുണ്ട് . ആവശ്യത്തിന് പുസതകങ്ങളും റഫറ൯സ് ഗ്രനഥങ്ങളു മടങ്ങിയ ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ , തുറന്ന വേദി .

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , സ്കു്ൾ നിയമങ്ങൾ പാലിക്കൽ , സ്കു്ൾ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകൾ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകൾ , പ്രവൃത്തി പരിചയ ശില്പശാല ,

മുൻ സാരഥികൾ

slno name from to
1 വിശ്വംബര൯ മാസറ്റ൪
2 സുകുമാര൯ മാസറ്റ൪
3 രാജകുമാരി ടീച്ച൪
4 അയ്യപ്പ൯ മാഷ്
5 ആ൯റണി മാഷ്
6 ലില്ലി ടീച്ച൪
7 ബാബു മാഷ്
8 സതീദേവി ടീച്ച൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പനമ്പിള്ളി ഗോവിന്ദമേനോ൯ , അച്വുതമാരാ൪ , ഡോ . സുനിൽ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ ,T U രാധാകൃഷ്ണ൯ X-MLA, ഡോ . അജീഷ് തങ്കപ്പ൯ , അനീഷ് തങ്കപ്പ൯ Marine engineer , അ‍ഡ്വ : ജയരാമ൯ .

നേട്ടങ്ങൾ .അവാർഡുകൾ.

Best U.P school award ഉപജില്ല , മികച്ച ജില്ലാ പി. ടി. എ അവാ൪ഡ് .

വഴികാട്ടി

{{#multimaps:10.2381733,76.3299138|zoom=10}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_അന്നമനട&oldid=1168156" എന്ന താളിൽനിന്ന് ശേഖരിച്ചത്