ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴത്തുള്ളികൾ

ഒരു വരൾച്ച കാലത്ത് , മഴക്ക് വളരെ അത്യാവശ്യമുള്ള കാലഘട്ടത്തിൽ , ആകാശത്ത് മേഘങ്ങളിൽ മഴത്തുള്ളികൾ ഒത്തുകൂടി .എന്നിട്ട് അവർ ഭൂമിയിലേക്ക് വീഴാൻ തയ്യാറായി നിന്നു .അപ്പോൾ ഭൂമിയിൽ നിന്നും മനുഷ്യരും മറ്റു ജീവജാലങ്ങളും മഴപെയ്യാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് .അപ്പോൾ മഴത്തുള്ളികളുടെ വീഴ്ച അവർക്ക് വളരെ രസകരമായി . അങ്ങനെ ജീവജാലങ്ങളും മനുഷ്യരും മഴത്തുള്ളികളെ വരവേറ്റും അങ്ങനെ ഭൂമി സഞ്ചാരം തുടങ്ങി . ഒഴുക്കിൽ നിന്നും കാട്ടുചോല യിലേക്ക് ,അവിടെനിന്നും നദികളിലേക്ക് , നദികളിൽ നിന്നും കടലിലേക്ക് ,അങ്ങനെ അവരുടെ ഭൂമി സഞ്ചാരം കഴിഞ്ഞ് ആകാശത്തിലേക്ക് നീരാവിയായി പോയി ......

           \
ആദിൽ ജെബിൻ ടി കെ
3 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ