ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ
(ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഴത്തുള്ളികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഴത്തുള്ളികൾ
ഒരു വരൾച്ച കാലത്ത് , മഴക്ക് വളരെ അത്യാവശ്യമുള്ള കാലഘട്ടത്തിൽ , ആകാശത്ത് മേഘങ്ങളിൽ മഴത്തുള്ളികൾ ഒത്തുകൂടി .എന്നിട്ട് അവർ ഭൂമിയിലേക്ക് വീഴാൻ തയ്യാറായി നിന്നു .അപ്പോൾ ഭൂമിയിൽ നിന്നും മനുഷ്യരും മറ്റു ജീവജാലങ്ങളും മഴപെയ്യാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് .അപ്പോൾ മഴത്തുള്ളികളുടെ വീഴ്ച അവർക്ക് വളരെ രസകരമായി . അങ്ങനെ ജീവജാലങ്ങളും മനുഷ്യരും മഴത്തുള്ളികളെ വരവേറ്റും അങ്ങനെ ഭൂമി സഞ്ചാരം തുടങ്ങി . ഒഴുക്കിൽ നിന്നും കാട്ടുചോല യിലേക്ക് ,അവിടെനിന്നും നദികളിലേക്ക് , നദികളിൽ നിന്നും കടലിലേക്ക് ,അങ്ങനെ അവരുടെ ഭൂമി സഞ്ചാരം കഴിഞ്ഞ് ആകാശത്തിലേക്ക് നീരാവിയായി പോയി ...... \
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ