സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല

12:36, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Livenpaul (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല
വിലാസം
മണ്ണാർക്കാട്

കള്ളമല പി.ഒ,
,
678582
സ്ഥാപിതം1978
വിവരങ്ങൾ
ഫോൺ04924253382
ഇമെയിൽststephenslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21861 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSR. ANCY ABRAHAM
അവസാനം തിരുത്തിയത്
31-12-2021Livenpaul


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട്‌ ജില്ലയിലെ കള്ളമല വില്ലജിൽ അഗളി പഞ്ചായത്തിൽ 8 കി.മീ ചുറ്റളവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്നതിനാൽ അന്നത്തെ കള്ളമല പള്ളി വികാരിയായിരുന്ന റവ. ഫാ. മൈക്കിൾ എൻ. ഐ. നെടുന്തുരുത്തിന്റെ ശ്രമഫലമായി 1978 ൽ 130 കുട്ടികളുമായി ഈ സ്കൂൾ ആരംഭിച്ചു. അതിക്രിതരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണങ്ങൾ കൊണ്ട് വര്ഷം തോറും ഉന്നതിയിലേക്ക് കുതിക്കുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ ‌390 കുട്ടികളും 9 അധ്യാപകരും സേവനം ചെയ്തു വരുന്നു.

                  കോട്ടയം അതിരൂപതയിൽ നിന്നും ഈ സ്ക്കൂളിനു രണ്ടു പ്രാവശ്യം ഏറ്റവും മികച്ച സ്ക്കൂളിനുള്ള ബഹുമതിയും , മലയാളമനോരമയുടെ 'നല്ലപാഠം  പദ്ധതി " പ്രവർത്തനത്തിന് കഴിഞ്ഞ മൂന്നുവർഷമായി ജില്ലയിൽ A+ വാങ്ങിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. 

കാലാവസ്ഥ, യാത്രാക്ലേശം എന്നിവ പരിഗണിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ സ്ക്കൂളിനെ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തുവാൻ സ്ക്കൂൾ മാനേജുമെന്റും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും തീവ്രമായി പരിശ്രമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

[[

</gallery> </gallery> </gallery> </gallery> </gallery> </gallery> ]]