ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ആരോഗ്യ ശീലങ്ങൾ
ദൃശ്യരൂപം
ആരോഗ്യ ശീലങ്ങൾ
നമ്മൾ സ്വയം ശ്രദ്ധിക്കേണ്ട കുറെ ആരോഗ്യ ശീലങ്ങൾ ഉണ്ട് അവയെല്ലാം നല്ല പോലെ. ശ്രദ്ധിച്ചാൽ പകർച്ചവ്യാധികളെയും വൈറസ് ബാധയെ എല്ലാം നമ്മുക്ക് കുറെ ഒഴിവാക്കാൻ നമ്മുക്ക് കഴിയും ലോകമാകെ നെട്ടിച്ച് കൊണ്ടിരിക്കുന്ന കൊറോണ 'പകർച്ചവ്യാധിയുടെ ഈ ദിവസങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ട ശുചിത്വം നന്നായി കൈകഴുകുക എന്നതാണ് കഴിയുന്നതും ആവശ്യമില്ലാതെ പുറത്ത് പോവുന്നത് നിറുത്തുക: വീട്ടിലിരിക്കൂ ആരോഗ്യം സംരക്ഷിക്കൂ: രോഗങ്ങളിൽ നിന്ന് വിട്ട് നിൽക്കൂടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം