എം. ഐ. എം. യു. പി. എസ്. ചെങ്കുളം

08:47, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളം എന്ന ഗ്രാമത്തിൽ ഈ പ്റദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1952 ൽ അട്ടായിക്കുളത്ത് വടക്കേവിളവീട്ടിൽ ശ്റീ. കോരുത് മാത്യു തരകൻ സ്ഥാപിച്ചതാണീ വിദ്യാലയം.ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനിയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്റഥമാധ്യാപകൻ. മാറി മാറി വരുന്ന വിദ്യാഭ്യാസ രീതിയ്കനുസരിച്ചുള്ള പ്റവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നു വരുന്നു. പഠനനിലവാരത്തിലും പാഠ്യേതര പ്റവർത്തനങ്ങളിലും ഉയർന്നനിലവാരം പുലർത്തുവാൻ ഈ വിദ്യാലയത്തിലെ അധ്യാപകർ ശ്റദ്ധിക്കുന്നു.

എം. ഐ. എം. യു. പി. എസ്. ചെങ്കുളം
വിലാസം
ചെങ്കുളം

ചെങ്കുളം പി. ഒ പി.ഒ.
,
691510
,
കൊല്ലം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽmimupschenkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്39364 (സമേതം)
യുഡൈസ് കോഡ്32131200505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിമോൾ തോമസ്
പി.ടി.എ. പ്രസിഡണ്ട്ദീപ്തി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
31-12-2021Amarhindi


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}