കാനാട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാനാട് എൽ പി എസ്
വിലാസം
കാനാട്

കാനാട് പി ഒ എടയന്നൂർ
,
670595
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2486500
ഇമെയിൽkanadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14743 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി എം ശ്രീലീന
അവസാനം തിരുത്തിയത്
30-12-2021Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അവികസിതമായ കാനാട് പ്രദേശത്ത് നിലവിൽ വന്ന ആദ്യത്തെ സരസ്വതി ക്ഷേത്രമാണ് കാനാട് എൽ പി സ്കൂള് . വിദ്യാഭ്യാസ തൽപരരും ഗുരുഭൂതരുമായ പി.കെ ചന്തുനമ്പ്യാരുടേയും സി.എച്ച് കുഞ്ഞമ്പു നമ്പ്യാരുടേയും അക്ഷീണ പരിശ്രമത്തിന്റെ പരിണിത ഫലമാണ് ഇന്ന് കാണുന്ന ഈ വിദ്യാലയം കീഴല്ലൂർ പഞ്ചായത്തിൽപെട്ട പാറക്കണ്ടി പറമ്പിലാണ് കാനാട് എൽ പി സ്കൂള് ആരംഭിച്ചത് പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകള് ഇവിടെ പ്രവര്ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.918222947664983, 75.5169617392024 | width=800px | zoom=17}}

"https://schoolwiki.in/index.php?title=കാനാട്_എൽ_പി_എസ്&oldid=1159373" എന്ന താളിൽനിന്ന് ശേഖരിച്ചത്