സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ
< സഹായം
തലക്കെട്ട്
ഉപതലക്കെട്ട്
ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം. മുകളിൽക്കാണുന്നതിൽ, തലക്കെട്ട് എന്നത് തലക്കെട്ടും ഉപതലക്കെട്ട് എന്നത് ഉപതലക്കെട്ടും ആണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാം. ഇതി സൃഷ്ടിക്കുന്നതെങ്ങനെയെന്ന് താഴെക്കാണാം.
