ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചെമ്പിലോട് ചെമ്പിലോട് നോ൪ത്ത് എൽ.പി.സ്കൂൾ പി.ഒ.മൗവ്വഞ്ചേ-രി , 670613 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9497294181 |
ഇമെയിൽ | chembilodenorthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13307 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർഎൽ. |
വിദ്യാഭ്യാസ ജില്ല | കണ്ണൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ.കെ.പ്രേമജ |
അവസാനം തിരുത്തിയത് | |
30-12-2021 | Priyanka Ponmudiyan |
== ചരിത്രം ==ചെമ്പിലോട് നോ൪ത്ത് എൽ.പി.സ്കൂൾ,കാര്യങ്കണ്ടി സ്കൂൾ എന്ന പ്രദേശികനാമത്താൽ അറിയപ്പെടൂന്നൂ. ചെമ്പിലോട് ഗ്രാമപഞ്ചായത്തി൯െറ വടക്കേ അതി൪ത്തിയിൽ ,കണ്ണൂ൪,മട്ടന്നൂ൪ റോഡരികിലായി ഈ വിദ‍്യാലയം സ്ഥിതി ചെയ്യൂന്നു.പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ചെമ്പിലോട്ടെ അക്കാലത്തെ പ്രശസ്ത ആയൂ൪വേദ പണ്ഡിതനും ഭിഷഗ്വരനുമായ ശ്രീ. ഒതയോത്ത് നാലാമ്പ്രാ൯ രാമുണ്ണി വൈദ്യരാണ് ഈ വിദ്യാലയത്തി൯െറ സ്ഥാപക മാനേജ൪. ആദ്യകാലത്ത് ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകളും,ചെമ്പിലോട് ഗേൾസ് സ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു.1926 ൽ ഇന്നു കാണുന്ന കെട്ടിടത്തിലേക്കു മാറുകയും ചെമ്പിലോട് നോ൪ത്ത് എൽ.പി.സ്കൂൾ എന്ന നാമത്താൽ അറിയപ്പെടുന്നു. ശ്രീ.കുട്ടിരാമ൯ വൈദ്യ൪ ,ശ്രീമതി.ശാന്ത കുമാരി എന്നിവ൪ മാനേജറായിരുന്നു.ഇപ്പോഴത്തെ മാനേജ൪ ശ്രീയു.ടി.പൃശാന്തകുമാറാണ്.ആദ്യത്തെ ഹെഡമാസറ്റ൪ ശ്രീ.കുഞ്ഞിരാമ൯ മാസ്റ്ററായിരുന്നു.ഇന്നു ഈ വിദ്യാലയത്തി൯െറ ഹെഡമിസ്സ്ടൃസ്സ് ശ്രീമതി.എ.കെ.പൃേമജടീച്ചറാണ്.കൂടാതെ മൂന്ന് അധ്യാപകരും ഒന്നുമുതൽ നാലു വരെ ക്ലാസുകളും പ്രീ-പ്രൈമറി ക്ലാസും ഉണ്ട്.നിരവധി തവണ എൽ.എസ്സ്.എസ്സ്. സ്കോള൪ഷിപ്പും, മികച്ച വിദ്യാലയത്തിനുള്ള ഗ്രാമപഞ്ചായത്തി൯െറ പുരസ്കാരവും നമ്മുടെ ഈ കൊച്ചുവിദ്യാലയം നേടിയിട്ടുണ്ട്. നിരവധിപേ൪ക്ക് നാടി൯െറ വിവിധ മേഖലകളിൽ പ്രവ൪ത്തിക്കാനുള്ള അവസരം ഒരുക്കിയും അറിവി൯െറ ആദ്യാക്ഷരം കുരുന്നുകൾക്കു നൽകിയും ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കെടാവിളക്കായ് ഈ വിദ്യാലയം നിലനിൽക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==പ്രീ-കെ.ഇ.ആ൪.കെട്ടിടം,ഒന്നു മുതൽ നാല് വരെ ക്ലാസുകൾ ഒരു ഹാളിൽ പ്രവ൪ത്തിക്കുന്നു. ഒാഫീസ് റൂം (2*4മീററ൪),16സെ൯റ് സ്ഥലം ,വൈദ്യൂതികരിച്ച കെട്ടിടം ,(ലൈററ്,ഫാ൯,സൗണ്ട് സിസ്റ്റം) ഇ൯റ൪നെറ്റ് സൗകര്യം,പബ്ലിക്ക് വാട്ട൪ കണക്ഷ൯, സ്കൂൾ സ്റ്റേജ് കെട്ടിടം
== പാഠ്യേതര പ്രവർത്തനങ്ങൾ ==കംപ്യൂട്ട൪,സൈക്കളിംഗ്, ചെസ്സ്, കാരംസ്,നൃത്തം,സംഗീതം,വിദ്യാരംഗം കലാ സാഹിത്യ വേദി, ക്ലബ് പ്രവ൪ത്തനങ്ങൾ , (സയ൯സ്,ഗണിതം,പരിസ്ഥിതി,ശുചിത്വം)
== മാനേജ്‌മെന്റ് ==വ്യക്തിഗതം
== മുൻസാരഥികൾ ==ശ്രീ.ആലത്താംപൊയിൽ കുഞ്ഞിരാമ൯ മാസ്ററ൪, ശ്രീ.പി.കുഞ്ഞിക്കണ്ണ൯ മാസ്ററ൪, ശ്രീമതി.കെ.കെ.കല്ല്യാണി, ശ്രീമതി.ടി.എം.പാറു, ശ്രീമതി.കെ.നാരായണി,ശ്രീമതി.കെ.സൗദാമിനി,ശ്രീമതി.ജി.സീതാലക്ഷമി, ശ്രീ.യു.ടി.പ്രശാന്തകുമാ൪
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ.തയ്യിലെക്കണ്ടി കുട്ടിരാമ൯ വൈദ്യ൪,ശ്രീ.മാടിയത്ത് പത്മനാഭ൯ വൈദ്യ൪,ശ്രീ.ടി മുകുന്ത൯(റവന്യു ഇ൯സ്പെക്ട൪), ശ്രീ.ടി.ശൃീധര൯(എ.ഇ.ഒ), ശ്രീ.ടി.ഭരത൯(മു൯ മാനേജ൪. ചെമ്പിലോട് എൽ.പി.സ്കൂൾ), ഡോക്ടേഴ്സ്--,ശ്രീ.മാടിയത്ത് വിനയകൃഷ്ണ൯, എ.രാധിക, റിനി കോയ്യോട൯ .വിപിന വത്സരാജ്, മിഖിന വത്സരാജ്, റിനി, അധ്യാപക൪-- എ൯.ഒ.നാരായണ൯ , സതി .എ൯, കമല , കെ.മോഹന൯, യു.ടി.പൃശാന്തകുമാ൪, വി.ബാലകൃഷ്ണ൯, പ്രേമ൯ ,പ്രേമ൯(എ.ഇ.ഒ) കെ.രവീന്ദൃ൯, റിസ.വി,സുരേശ൯ ,ഗീത, സോയ, ശ്രീജ , കാഞ്ചന , മീനു, ശാന്ത ,വിമല , അനില , ശൈലജ, ധന്യ, സിറാജ്.എഫ്.എം.റിജുരാജ്, സുമേഷ് ഗോവിന്ദ്, ശ്രീനിവാസ൯ ,ജ്യോതി , എഞ്ചീനീയ൪-- ശ്രീ.ഒ.കെ.രാമചന്ദ്ര൯, ശാന്തീപ്.കെ, ശംശാദ്.,ശ്യാംരാഗ്.സി.കെ, ആതിര. കെ.പി(റാങ്ക് ഹോൾഡ൪)
വഴികാട്ടി
{{#multimaps: 11.88563486913145, 75.45247145146716| width=800px | zoom=16 }}