ശൂന്യം എന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു എണ്ണല്‍ സംഖ്യയാണ് പൂജ്യം. -1 നും +1 നും ഇടയിലുള്ള ഒരു പൂര്‍ണ്ണസംഖ്യയാണിത് വൃത്താകൃതിയിലോ, അണ്ഡാകൃതിയിലോ, വൃത്താകാരത്തിലുള്ള ദീര്‍ഘചതുരമായോ സാധാരണയായി പൂജ്യം എഴുതുന്നു.

0
ഫലകം:Numbers (digits)
Cardinal 0, zero, "oh" (ഫലകം:IPA2), nought, naught, ought, nil, null
Ordinal 0th, zeroth
Factorization <math> 0 </math>
Divisors എല്ലാ സംഖ്യകളും
Roman numeral N/A
അറബി ٠
ബംഗാളി
ദേവനാഗിരി
ചൈനീസ് 〇,零
Japanese numeral
ഖ്മര്‍
തായ്
Binary 0
Octal 0
Duodecimal 0
Hexadecimal 0

ചരിത്രം

പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണെന്ന് അവകാശപ്പെടുന്നു പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായ രീതിയായിരുന്നു ബാര്‍ട്ടര്‍ സമ്പ്രദായം. അതായത് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ കൊടുക്കുന്ന രീതി. അതിനാല്‍ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോള്‍ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തില്‍ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു.

പ്രതീകം

സാര്‍വദേശീയമായി പൂജ്യത്തെ സൂചിപ്പിയ്ക്കുന്നത് '0' ഇപ്രകാരമാണ്. ഈ പ്രതീകം നല്കിയതും പ്രചരിപ്പിച്ചതും അറബികളാണ്.

"https://schoolwiki.in/index.php?title=പൂജ്യം&oldid=1156" എന്ന താളിൽനിന്ന് ശേഖരിച്ചത്