പൂജ്യം
0
| |
ഫലകം:Numbers (digits) | |
Cardinal | 0, zero, "oh" (ഫലകം:IPA2), nought, naught, ought, nil, null |
Ordinal | 0th, zeroth |
Factorization | <math> 0 </math> |
Divisors | എല്ലാ സംഖ്യകളും |
Roman numeral | N/A |
അറബി | ٠ |
ബംഗാളി | ০ |
ദേവനാഗിരി | ० |
ചൈനീസ് | 〇,零 |
Japanese numeral | 〇 |
ഖ്മർ | ០ |
തായ് | ๐ |
Binary | 0 |
Octal | 0 |
Duodecimal | 0 |
Hexadecimal | 0 |
ശൂന്യം എന്നതിനെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു എണ്ണൽ സംഖ്യയാണ് പൂജ്യം. -1 നും +1 നും ഇടയിലുള്ള ഒരു പൂർണ്ണസംഖ്യയാണിത് വൃത്താകൃതിയിലോ, അണ്ഡാകൃതിയിലോ, വൃത്താകാരത്തിലുള്ള ദീർഘചതുരമായോ സാധാരണയായി പൂജ്യം എഴുതുന്നു.
ചരിത്രം
പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണെന്ന് അവകാശപ്പെടുന്നു പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായ രീതിയായിരുന്നു ബാർട്ടർ സമ്പ്രദായം. അതായത് വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൊടുക്കുന്ന രീതി. അതിനാൽ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോൾ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തിൽ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു.
പ്രതീകം
സാർവദേശീയമായി പൂജ്യത്തെ സൂചിപ്പിയ്ക്കുന്നത് '0' ഇപ്രകാരമാണ്. ഈ പ്രതീകം നല്കിയതും പ്രചരിപ്പിച്ചതും അറബികളാണ്.