ജയ്ഹിന്ദ് എൽ പി എസ് വാളാട്
ജയ്ഹിന്ദ് എൽ പി എസ് വാളാട് | |
---|---|
വിലാസം | |
വാളാട് പി ഒ വാളാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | jaihindlpsvalad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15417 (സമേതം) |
യുഡൈസ് കോഡ് | 32030101105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവിഞ്ഞാൽ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയേശ്വരി . ഇ |
പി.ടി.എ. പ്രസിഡണ്ട് | മുനീർ . എം സി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ |
അവസാനം തിരുത്തിയത് | |
29-12-2021 | AGHOSH.N.M |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വാളാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ജയ്ഹിന്ദ് എൽ പി എസ് വാളാട് . ഇവിടെ 56 ആൺ കുട്ടികളും 60പെൺകുട്ടികളും അടക്കം 116 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വാളാട് ജയ്ഹിന്ദ് എൽപി സ്കൂൾ സ്ഥാപിതമായത് 1951 ലാണ്.ശ്രീ ഗോപാലൻ നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ഥാപക മാനേജരും ആദ്യത്തെ പ്രധാന അധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു.പിന്നീട് ശ്രീ നാണു മാസ്റ്റർ ഈ വിദ്യാലയത്തിന് ഭരണസാരഥ്യം ഏറ്റെടുത്തു.1958 ൽ ശ്രീ കമ്മുണ്ട അനന്തൻ നായർ ഈ വിദ്യാലയത്തിന് മാനേജ്മെൻറ് സ്ഥാനമേറ്റെടുത്തു .1958 മാനേജർ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും രണ്ട് ഡിവിഷനുകൾ കൂടി ആരംഭിക്കുകയും ചെയ്തു.മാനേജർ ആയിരുന്ന ശ്രീ കമമുണ്ട അനന്തൻ നായരുടെ നിര്യാണത്തെ തുടർന്ന് മകനായ ശ്രീ ഗോപാലൻനായർ ഈ വിദ്യാലയത്തിന് മാനേജരായി .തുടർന്ന് കുറച്ചുകാലം ശ്രീ കുറ്റി വയൽ ശങ്കരൻനായർ മാനേജർ ആകുകയും അദ്ദേഹത്തിൻറെ നിര്യാണത്തിനുശേഷം അവകാശികളിൽ പെട്ടതും ഈ വിദ്യാലയത്തിെലെ പൂർവ്വ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ഠിച്ച ശ്രീ എം നാരായണൻ മാസ്റ്റർ മാനേജരായി തുടരുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- NERKAZHCHA
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.806467, 75.906357 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15417
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ