ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്
വിലാസം
തളിക്കുളം

ജി.​എം.എൽ.പി.എസ്,തളിക്കുളം സൗത്ത്,തളിക്കുളം.പി.ഓ
,
680569
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0487 2392350
ഇമെയിൽgmlpsthalikulamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്24509 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപോതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ‍‍സജിത. V.k.
അവസാനം തിരുത്തിയത്
29-12-2021Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിദൃാലയങ്ങളിലൊന്നായ ജി.എം.എൽ.പി.എസ്.തളിക്കുളം സൌത്ത് തൃശ്ശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തായ തളിക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെയും സാന്പത്തീകമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി മുസ്ലി മതവിഭാഗത്തിലെ കുട്ടികളുടെയും വിദൃാഭൃാസത്തിനായി 1921-ൽ സ്ഥാപിക്കപ്പട്ടതാണ് ഇത്.ആദ്യകാലങ്ങളിൽ മലബാർ ബോർിഡിന് കീഴിലായിരുന്നതിനാൽ ഇത് ബോർഡുസ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.വിദ്യാലയത്തിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ ചിറക്കുഴി മുഹമ്മദ് ആണ്.

ഭൗതികസൗകര്യങ്ങൾ

1968-ൽ പണിത 8 ക്ലാസ് മുറികളോടുകൂടിയ പഴയ ഓടിട്ട കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ചുറ്റുമതിൽ ശിശുസൌഹൃദ ടോയിലറ്റുക ഗ്രീൻ ബോർഡ്,ഗ്രിഡ് ബോർഡ് സ്മാർട് ബോർഡ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ്ബുകൾ
കയ്യെഴുത്തുമാസികകൾ

മുൻ സാരഥികൾ

ശ്രമതി ദേവകി ടീച്ചർ
ശ്രമതി നിമ്മി  ടീച്ചർ
ശ്രീ രവീൻന്ദൻ മാസ്റ്റർ
ശ്രമതി നബീസ  ടീച്ചർ
ശ്രമതി ജയന്ദി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡി.സി.സി.പ്രസിഡണ്ട് ശ്രീ.ടി.എൻ.പ്രതാപൻ. അഡ്വക്കറ്റ് വാസു

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.43791,76.08438|zoom=15}}