ജി.എൽ.പി.എസ് ഇരട്ടപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് ഇരട്ടപ്പുഴ | |
---|---|
![]() | |
വിലാസം | |
ഇരട്ടപ്പുഴ ജി ല് പി സ് ഇരട്ടപ്പുഴ , 680506 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | glpserattapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ല് പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എല്സി കൊചാപ്പന് |
അവസാനം തിരുത്തിയത് | |
29-12-2021 | ലിതിൻ കൃഷ്ണ ടി ജി |
ചരിത്രം
കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കനോലികനാലിന്റെയും മതികായലിന്റെയും ഇടയിലുള്ള പ്രദേശമാണ് ഇരട്ടപ്പുഴ എന്ന സ്ഥലത്താണ് ഇരട്ടപ്പുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ വാടക കെട്ടിടത്തിലാണ്. ല് ആകൃതിയിലുള്ള കെട്ടിടത്തിൽ ഹാളിനു താത്കാലികമായി സ്ക്രീനുകൾ ഉപയോഗിച്ച് അഞ്ചു ക്ലാസ് മുറികളാലും ഓഫീസിൽ റൂമും കമ്പ്യൂട്ടർ റൂമും സ്റ്റോർ റൂമും ആയി തിരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ചാത്തുക്കുട്ടി മാസ്റ്റർ പപ്പു മാസ്റ്റർ ചന്തു മാസ്റ്റർ കുറുമ്പൂർ ശങ്കരൻ മാസ്റ്റർ പ്രഭു മാസ്റ്റർ ശങ്കരനാരായണൻ മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ നളിനി മാസ്റ്റർ മുഹമ്മദ് മാസ്റ്റർ വാസു മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ മറിയാമ്മ ടീച്ചർ ജയന്തി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എ സി വേലായുധൻ ഡോക്ടർ എ ന് വേലായുധൻ അഡ്വക്കേറ്റ് സുരേന്ദ്രൻ എഞ്ചിനീയർ എം എം സേനാനി ഡോക്ടർ കമൽ ടീച്ചർ ദേവൂ ടീച്ചർ അയ്യപ്പകുട്ടി മാസ്റ്റർ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5668,76.0216|zoom=13}}