പി ആർ എം എൽ പി എസ് പാണ്ടിക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyaev1 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി ആർ എം എൽ പി എസ് പാണ്ടിക്കടവ്
വിലാസം
പാണ്ടിക്കടവ്

Mananthavady പി.ഒ,
വയനാട്
,
670645
സ്ഥാപിതം1 .6 .1964
വിവരങ്ങൾ
ഫോൺ04935246160
ഇമെയിൽprmlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBINDULAKSHMI A
അവസാനം തിരുത്തിയത്
29-12-2021Priyaev1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പാണ്ടിക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് പി ആർ എം എൽ പി എസ് പാണ്ടിക്കടവ് . ഇവിടെ 18 ആൺ കുട്ടികളും 16പെൺകുട്ടികളും അടക്കം 34 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

കബനി നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്കു  മാനന്തവാടി  ആയീരുന്നു അറിവ് നേടുന്നതിന് ഏക മാർഗം .പക്ഷെ കടത്തു കടത്തി അത്രയും ദൂരെ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറായില്ല  ഇത്തരമൊരു സാഹചര്യത്തിൽ മാനന്തവാടി റോഡിനു സമീപത്തായി ശ്രീ പി ടി കുഞ്ഞിരാമൻ നായർ , അലിഹസൻ എന്നിവർ സൗജന്യമായി  നൽകിയ പ്രകൃതിരമണീയമായ ഒന്നര ഏക്കർ സ്ഥലം  ശ്രീ കുഞ്ഞിരാമൻ നായർ ഏറ്റുഎടുക്കുകയും  വീര പഴശിയുടെ നാമദേയത്തിൽ 1964 സ്ഥാപിക്കുകയുംചെയ്തു

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • കോൺക്രീറ്റ് ചെയ്ത 2 ക്ലാസ്സ്‌റൂം
  • വിശാലമായ ഹാൾ അതിനോട് അനുബന്ധിച്ചു തന്നെ ഓഫീസ റൂം
  • ഇലക്രട്രിഫിക്കേഷൻ നടത്തിയ ക്ലാസ്സ്‌റൂമുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപ്പുരകൾ
  • ഓരോന്നുവീതം കക്കൂസും


==പാഠ്യേതര പ്രവർത്തനങ്ങൾ==അക്കാദമിക പ്രവർത്തനം Hello English 1212.jpg ശിശു സൗഹൃദവിദ്യാഭാസം

  • കല പരിശീലനം ,

ആഴ്ചയിൽ ഒരിക്കൽ നടത്തിവരുന്നു കായിക പരിശീലനം ആഴ്ചയിൽ ഒരു പീരീഡ് അവസരം നൽകുന്നു

  • പരിശീലനത്തിനുള്ള കളി ഉപകരണങ്ങൾ സ്കൂളിൽ നിന്ന് നൽകുന്നു

ഐ ടി വിദ്യാഭാസം

  • ഇതിനായീ സ്കൂളിൽ 1 കമ്പ്യൂട്ടർ മാത്രമേ ഉള്ളു നാമദേയ

ലൈബ്രറി

  • ആയിരത്തി മൂന്നുറോളം പുസ്തകങ്ങൾ സൂക്ഷിക്കാൻ ആവിശ്യ യമായ അലമാരകൾ ഇല്ല .
  • സയൻസ് ലാബ് ഉപകാരങ്ങളുടെ കുറവുമൂലം വീർപ് മുട്ടുന്നു
  • ആരോഗ്യ ക്ലബ് ,ഹെൽത്ത് ക്ലബ് സാമൂഹ്യ ക്ലബ് ഗണിത ക്ലബ് എന്നിവയും നിലവിൽ പ്രവർത്തന സജ്ജമാണ്

== മുൻ സാരഥികൾ ==N Sankaran , M Pocker , M Isha , K M Lillykutty സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Madhavan Nambiar
  2. K Velappan
  3. K P Sekharan Nair
  4. V Padmavathy
  5. K R Saraswathi Amma
  6. M C Varkey
  7. T N Padamanaba Pillai
  8. E S Narayanan
  9. T Kunhabdulla
  10. V C Mary
  11. K M Vijayan
  12. K N Sarasamma
  13. T Moidu
  14. T P Seethalakshmy
  15. Gracy Kurian
  16. M J Mary
  17. V P Lathika
  18. E Muhammed
  19. V Satheesh kumar

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. K Indira (Rt. FTCM)
  2. Abubakker (Police Dept.)
  3. C U Saleem (Typist)
  4. Anil kumar (Forst Dept)
  5. Aji Kumar (Police Dept)
  6. Kombi Kunjammed (Rt.J S)
  7. Usman C U (Police Dt.)
  8. Sadanandan K R (A D T O )
  9. Haridas V J (Ex. Miltry)
  10. Arun George (Miltry)
  11. Kombi Usman (Rt. Senior Cleark)
  12. Mary Kavanamaly (Clerk Kerala Sahithya Accadamy)
  13. M R Ratheesh (Fire Forse)
  14. K R Jayaprakash (Politics)
  15. K Balakrishnan (Politics)
  16. Rafeequ P P (Health dpt.)
  17. Dinashan (Forest dpt.)



വഴികാട്ടി

{{#multimaps:11.795403, 75.996569 |zoom=13}}