എ.എം.എൽ.പി.എസ് കൊളത്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് കൊളത്തോൾ
വിലാസം
കൊളത്തോൾ

എ.എം.എൽ. പി. എസ്. കൊളത്തോൾ
,
നടുവട്ടം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം18 - 09 - 1950
വിവരങ്ങൾ
ഫോൺ0494 2573554
ഇമെയിൽamlpskolatholektmsub@gmail.com
കോഡുകൾ
സ്കൂൾ കോഡ്19328 (സമേതം)
യുഡൈസ് കോഡ്32050800612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ88
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത. പി
പി.ടി.എ. പ്രസിഡണ്ട്അലി. ടി
എം.പി.ടി.എ. പ്രസിഡണ്ട്ഖൈറുന്നിസ്സ
അവസാനം തിരുത്തിയത്
29-12-2021Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      1950 ൽ സ്ഥാപിതമായ ഈ സ്കൂൾ കുറ്റിപ്പുറം പഞ്ചായത്തിലെ 						

കൊളത്തോൾ എന്ന പ്രദേശത്താണ് പുരോഗമന വാദികളായ

നാട്ടുകാരുടെ പ്രയത്ന ബലമായി ഒരു ഓലഷേടിൽ

ആരംഭിച്ച ഈ സ്കൂൾ പിന്നീട് കുഞ്ഞിമൊയ്ദീൻ കുട്ടി ഹാജിയുടെ

ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി

സ്ഥാപിതമായി പിന്നീട് 2008 ൽ ഞങ്ങൾ സ്റ്റാഫ് ഉൾപടെ 9 പേരുടെ

നേതൃത്വത്തിൽ ഈ സ്കൂൾ ഏറ്റെടുത്തു 2008-09 ൽ ഒരംഗമായ

അരവിന്ദാക്ഷനായിരുന്നു മാനേജർ 2011 മുതൽ വേറൊരു അംഗമായ

സുഭാഷ് ചുമതല ഏറ്റെടുത്തു 2014 മുതൽ സുഭാഷ് തന്നെയാണ്

മാനേജർ അര നൂറ്റാണ്ട് കാലമായി ഈ പ്രദേശത്തിന്റെ

വിദ്യാഭ്യാസ പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന്

ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് ഈ തലമുറയിലെ ഭൂരിഭാഗം

 രക്ഷിതാക്കളും 		പത്താം തരം പൂർത്തിയാക്കിയവരാണ്

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ ഒരു ഓഫീസിൽ റൂമും എട്ട് ക്ലാസ് റൂമുകളും ഉണ്ട് .എൽ ആകൃതിയിൽ ഒരു കെട്ടിടവും ഐ ആകൃതിയിൽ ഉള്ള ഒരു കെട്ടിടവും ഉണ്ട്.കിണർ ഉണ്ട് വൈദ്യുതി ഉണ്ട് .പാചകപ്പുര ഉണ്ട് ക്ലാസ് റൂമുകൾ വേർതിരിച്ചിട്ടില്ല.ഒരു കെട്ടിടം കോൺക്രീറ്റ് ആണ്.മറ്റേത് ഓടിട്ടതും ആണ് ചുറ്റുമതിൽ ഒരു ഭാഗത്തുമാത്രമേ ഉള്ളു .ഹെഡ്മാസ്റ്റർക്കു പ്രത്യേകം റൂമില്ല.സ്റ്റാഫിനും പ്രത്യേകം റൂമില്ല.കമ്പ്യൂട്ടർ സൗകര്യമില്ല .വൈഫൈ കണെക്ഷൻ ഉണ്ട്.ലൈബ്രറി ലബോറട്ടറി സൗകര്യം ഇല്ല .സ്മാർട്ട് ക്ലാസ്സ്‌റൂം ഇല്ല .ടോയ്‌ലറ്റ് മൂത്രപ്പുര എന്നിവ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ടാക്കിയിട്ടുണ്ട് .ആധുനിക സൗകര്യത്തിലല്ല എന്ന് മാത്രം .

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങളായി പഠന വീട് ,ഫീൽഡ്ട്രിപ്പ്,സ്പോർട്സ് ബാലസഭ,ഗൃഹസന്ദർശനം,പത്ര വായന എന്നിവ നടത്താറുണ്ട്

പ്രധാന കാൽവെപ്പ്:

വിജയഭേരി പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ വായന ശീലം പ്രോത്സാഹിപ്പിക്കൽ,കുട്ടികൾക്ക് ഒരു വിഷയത്തെ കുറിച്ച് സംഭാഷണം പറയൽ അവസരം ഒരുക്കൽ

മൾട്ടിമീഡിയാ ക്ലാസ് റൂം

ഇല്ല

മാനേജ്മെന്റ്

രണ്ടായിരത്തെട്ടു മുതൽ സ്റ്റാഫ് മാനേജ്മെന്റ് ആണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത് .ഒൻപത് അംഗ മാനേജ്മെന്റ് ആണിത് .മൂന്നു വർഷം കൂടുമ്പോൾ മാനേജരുടെ അധികാരം മാറിവരും .

വഴികാട്ടി

{{#multimaps:76. 0187°,10.886006°|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കൊളത്തോൾ&oldid=1147049" എന്ന താളിൽനിന്ന് ശേഖരിച്ചത്