ഉള്ളടക്കത്തിലേക്ക് പോവുക

ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sijochacko (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം
വിലാസം
choorakkadപി.ഒ,
,
682301
വിവരങ്ങൾ
ഫോൺ9497796572
ഇമെയിൽgupsthekkumbhagom@gmail.com
കോഡുകൾ
സ്കൂൾ കോഡ്26437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻleelamma.t.j
അവസാനം തിരുത്തിയത്
29-12-2021Sijochacko


പ്രോജക്ടുകൾ



................................

ചരിത്രം

1909-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത്. പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓലമേഞ്ഞ ഒറ്റക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1959-ലാണ് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുന്നത്. അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത്. 1989-ൽ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചു. സാമ്പത്തികമായും സാംസ്ക്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരുമിച്ചു പഠിച്ച ഈ വിദ്യാലയത്തിന് പ്രഗത്ഭരായ ധാരാളം പൂർവ വിദ്യാ‍ർത്ഥികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}