സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് എച്ച്.എസ്.എസ്. കോലഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MA (സംവാദം | സംഭാവനകൾ)

പ്രമാണം:ST PETERS VHSS KOLENCHERY.jpg

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ആമുഖം

1919 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.യു.പി സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ച ഈ സ്ഥാപനം 1937-ല്ഹൈസ്ക്കൂളായി.ആദ്യത്തെ ഹെഡ്മാസ്റ്റര്കല്ലിങ്കല്മത്തായി കശീശയായിരുന്നു.1995 ല്ഇവിടെ ഒരു വൊക്കേഷണല്ഹയര്സെക്കന്ററി വിഭാഗവും 2000 ല്എച്ച്.എസ്.എസ് വിഭാഗവുമായി ഉയര്ത്തി. ഈ വിദ്യാലയത്തിന്റെ സഹോദരസ്ഥാപനമായി ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്സിസ്റ്റ്യൂട്ട് പ്രവര്ത്തിക്കുന്നു.നൂറോളം അദ്ധ്യാപക അനദ്ധ്യാപകരും ആയിരത്തി നാനൂറോളം കുട്ടികളുമായി ഈ സരസ്വതീ ക്ഷേത്രം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂ