ചെറുകുന്ന് മുസ്ലീം എൽ പി എസ്

22:45, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുകുന്ന് മുസ്ലീം എൽ പി എസ്
വിലാസം
ചെറുകുന്ന്

ചെറുകുന്ന്. പി. ഒ ചെറുകുന്ന്
കണ്ണൂർ
,
670301
സ്ഥാപിതം1943
വിവരങ്ങൾ
ഇമെയിൽcherukunnumlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13505 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം സുഷമ
അവസാനം തിരുത്തിയത്
28-12-2021Valli


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ മാടായി സബ് ജില്ലയിലെ ഒരു സ്കൂൾ ആണ് ചെറുകുന്ന് മുസ്ലിം എൽ.പി.സ്കൂൾ.ചെറുകുന്ന് എന്നാൽ "ചെറിയ-കുന്ന്" (ഇംഗ്ലീഷ്: Little Hill) . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.ചെറുകുന്ന് പള്ളിച്ചാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ 1943 ൽ വിദ്യാഭ്യാസ തൽപരനായ ജ:ഹസ്സ൯കുഞ്ഞി ഹാജി മുസ്ലിം ങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയ൦. പിന്നീട് ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ വന്നു.വിദ്യാലയത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികള്ക്കും അനുയോജ്യമായ രീതിയിൽഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാർത്ഥമായ ശ്രമം തുടരുകയാണ്.

ഭൗതീക സൗകര്യങ്ങൾ

ഓഫീസ് മുറി
4ക്ളാസ് മുറി
എൽ ഇ ഡി ടിവി
കമ്പ്യൂട്ടർ
അടുക്കള
കിണർ
കക്കൂസ്
വിശാലമായകളിസ്ഥലം
വാഹന സൗകര്യം
കുടിവെള്ളം
ലൈബ്രറി
വിറക്പുര
ദിന പത്രം
കളി ഉപകരണങ്ങൾ
പുതിയ സ്കൂൾ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ
ക്വിസ്
ഗൃഹസന്ദർശനം
പഠന യാത്ര
അമ്മ വായന
പൂർവദ്യാാർഥി സംഗമം
രക്ഷിതാക്കൾക്കുള്ള ക്വിസ് 
ബോധവത്കരണ ക്ളാസ്

മാനേജ്‌മെന്റ്

എ.സി. മഹമ്മൂദ്
(ചെറുകുന്ന് ഒളിയങ്കര ജമാഅത്ത് പള്ളി കമ്മിറ്റി)

മുൻസാരഥികൾ

ടി.പി.രോഹിണി അമ്മാൾ 
പി.കെ.അസ്സൻ കുഞ്ഞി 
കെ.മുഹമ്മദ്
പി.പി.ശാന്ത
കെ.കെ.ശാരദ
കെ.വസന്ത കുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ഷമീമ എസ് എ പി
ഡോ.കെ മുഹമ്മദ് കബീർ
പി.കെ.അസ്സൻകുഞ്ഞിമാഷ്(ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട്,മുൻ പ്രധാനാധ്യാപകൻ)

ഡോ.കെ.പി. ഷാഹുൽ ഹമീദ്
ഡോ.സൈനുൽ ആബിദ്

ചിത്രശാല

വഴികാട്ടി

{{#multimaps: 11.994776,75.301963| width=800px | zoom=12 }}