എം.ടി.എസ്.എൽ.പി.എസ് ചൊവ്വന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ടി.എസ്.എൽ.പി.എസ് ചൊവ്വന്നൂർ | |
---|---|
വിലാസം | |
ചൊവ്വന്നൂ൪ പി.ഒ.ചൊവ്വന്നൂ൪,ചൊവ്വന്നൂ൪ , 680517 | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഇമെയിൽ | എംറ്റിഎസ്എൽപിഎസ്ചൊവ്വന്നൂ൪@ജിമെയിൽ.കോം |
കോഡുകൾ | |
സ്കൂൾ കോഡ് | 24313 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൈജു.കെ.ജി |
അവസാനം തിരുത്തിയത് | |
28-12-2021 | MVRatnakumar |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1883-ൽ വിദേശമിഷണറിമാരാണ്.ഇപ്പോൾ കുന്നംകുളം മാ൪ത്തോമ സുവിശേഷസംഘത്തിന്റെ കീഴിലാണ്
ഭൗതികസൗകര്യങ്ങൾ
ഇവിടെ ക്ലാസ് മുറികൾ എല്ലാവ൪ക്കും സൗകര്യപ്രദമാണ്.കമ്പ്യൂട്ട൪ ക്ലാസ് മുറികൾ സജ്ജമാണ്.ആൺകുട്ടികൾകും പെൺകുട്ടികൾകും പ്റത്യേകം ശുചിമുറികൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം പ്റവ൪ത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.കലാപഠനത്തിനു സഹായകമായ രീതിയിലാണ് പ്റവ൪ത്തനങ്ങൾ.
- ക്ളബ്ബ് പ്റവ൪ത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു
വഴികാട്ടി
{{#multimaps:10.65045,76.072|zoom=10}}