എൽ.എഫ്. എൽ. പി. എസ്. പോന്നോർ

19:17, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽ.എഫ്. എൽ. പി. എസ്. പോന്നോർ
വിലാസം
പോന്നോർ

പി. ഒ പോന്നോർ, ,തൃശ്ശൂർ
,
680552
സ്ഥാപിതംതിങ്കളാഴ്ച - ജൂണ് - 1933
വിവരങ്ങൾ
ഫോൺ04872286760
ഇമെയിൽlittleflowerlpsponnore@gmail.com
കോഡുകൾ
സ്കൂൾ കോഡ്22663 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറാണി ജോസഫ് തെക്കത്ത് .
അവസാനം തിരുത്തിയത്
27-12-2021Sunirmaes


പ്രോജക്ടുകൾ



ചരിത്രം

തൃശൂ൪ ജില്ലയിലെ എടക്കളത്തൂ൪ വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് പോന്നോ൪ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ,പറപ്പൂ൪ ശ്രീ കുണ്ടുകുളങ്ങര ചെറിയ ഔസേപ്പ് പറപ്പൂ൪ സെന്റ് ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ സെ൯റ് ജോണ്സ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയ൦ 1933 ജൂണ് 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന് ലിറ്റിൽ ഫ്ളവ‍൪ എന്ന പേര് നല്കുകയും ആദ്യത്തെ മാനേജരായി ശ്രി എടക്കളത്തൂർ ചാക്കു കുഞ്ഞുവറീത് ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ പറപ്പൂ൪ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂള് മാനേജരായിരുന്ന ശ്രി എടക്കളത്തൂ൪ മാത്തു അന്തോണി മാനേജ്മെന്റ് ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്ക്കുള് ഏറ്റെടുത്തു .നിലവിലുളള ചുററുമതിൽ കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഒരു സ്റ്റേജ്പണികഴിപ്പിക്കുകയും ചെയ്തു .നിലവിൽ നെഴ്സറി മുതൽ 5 വരെ ക്ലാസ്സുകളിലായി ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു.


ഭൗതികസൗകര്യങ്ങൾ

റാമ്പ് ,കളിസ്ഥലം ,കളിയുപകരണം, കുടിവെള്ളം, ചുററുമതിൽ, നവീകരിച്ച പാചകപ്പുര, കമ്പ്യൂട്ടർ

പാഠ്യേതര പ്രവർത്തനം

ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബു് പ്രവ൪ത്തനം

മുൻ സാരഥികൾ

ഇ. എ. മേരിടീച്ചർ, അല്ഫോസടീച്ചർ, റീത്തടീച്ചർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ.എഫ്._എൽ._പി._എസ്._പോന്നോർ&oldid=1127057" എന്ന താളിൽനിന്ന് ശേഖരിച്ചത്