എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര | |
|---|---|
| വിലാസം | |
പുറനാട്ടുകര പി ഒ പുറനാട്ടുകര , 680551 | |
| സ്ഥാപിതം | 1 - ജൂൺ - 1927 |
| വിവരങ്ങൾ | |
| ഫോൺ | 04872308749 |
| ഇമെയിൽ | srkgvmlps4@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22634 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എ .ഡി .ടെസ്സി |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927 ജൂൺ 1 - )൦ തിയതി ........ ഒന്നാം ക്ലാസും രണ്ടാം ക്ലാസും ചേർന്ന് ഒന്നായി പ്രവർത്തിച്ചു തുടങ്ങി .പഠിതാക്കളായി ഏതാനും കുട്ടികൾ മാത്രം .ആദ്യമാനേജർ അപ്പൻ തമ്പുരാൻ തിരുമനസ്സ് .ഗുരുകുലം,വിദ്യാമന്ദിരം ,സംസ്കൃത പാഠശാല ,നെയ്ത്തുശാല ,കല്ല് വെട്ട് സൊസൈറ്റി -ഈ വിഭാഗങ്ങളെല്ലാം ഒന്നായി .1929ൽ തുടങ്ങിയ മാതൃമന്ദിരത്തിലെ ആദ്യ പഠിതാക്കൾ അമ്മുവും ഭാരതിയും .1934-ൽ മഹാത്മജി ഈ മാതൃകാ വിദ്യാലയത്തിലെത്തി .1927-ൽ തുടങ്ങിയ വിദ്യാലയം 1931-ൽ സെക്കൻഡറിയായി ഉയർന്നു .1932-ൽ ഹൈസ്കൂൾ ആയി .1940-ൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് പരീക്ഷയെഴുതിക്കൊണ്ട് പുറത്തുപോയി .ആദ്യബാച്ചിലെ കുട്ടികളായിരുന്ന സ്വരാനന്ദ സ്വാമികളും ചിറ്റിലപ്പിള്ളിയിലെ ബാലൻ മാസ്റ്ററും അടുത്തകാലം വരെ നമുക്കൊപ്പമുണ്ടായിരുന്നു .1998-ആഗസ്റ്റിൽ നവീന വിദ്യാഭ്യാസത്തിൻറെ ചുവടു വയ്‌പ്പെന്ന നിലയിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി .