എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര | |
---|---|
വിലാസം | |
പുറനാട്ടുകര പുറനാട്ടുകര , പുറനാട്ടുകര പി.ഒ. , 680551 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0487 2308749 |
ഇമെയിൽ | srkgvmlps4@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22634 (സമേതം) |
യുഡൈസ് കോഡ് | 32071403303 |
വിക്കിഡാറ്റ | Q64089430 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അടാട്ട് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 231 |
പെൺകുട്ടികൾ | 214 |
ആകെ വിദ്യാർത്ഥികൾ | 444 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജിത്ത് . കെ.ആർ. |
പി.ടി.എ. പ്രസിഡണ്ട് | സുധീർ കെ.എസ്. |
എം.പി.ടി.എ. പ്രസിഡണ്ട് | ബിലു . കെ.ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1927 ജൂൺ 1 - )൦ തിയതി ........ ഒന്നാം ക്ലാസും രണ്ടാം ക്ലാസും ചേർന്ന് ഒന്നായി പ്രവർത്തിച്ചു തുടങ്ങി .പഠിതാക്കളായി ഏതാനും കുട്ടികൾ മാത്രം .ആദ്യമാനേജർ അപ്പൻ തമ്പുരാൻ തിരുമനസ്സ് .ഗുരുകുലം,വിദ്യാമന്ദിരം ,സംസ്കൃത പാഠശാല ,നെയ്ത്തുശാല ,കല്ല് വെട്ട് സൊസൈറ്റി -ഈ വിഭാഗങ്ങളെല്ലാം ഒന്നായി .1929ൽ തുടങ്ങിയ മാതൃമന്ദിരത്തിലെ ആദ്യ പഠിതാക്കൾ അമ്മുവും ഭാരതിയും .1934-ൽ മഹാത്മജി ഈ മാതൃകാ വിദ്യാലയത്തിലെത്തി .1927-ൽ തുടങ്ങിയ വിദ്യാലയം 1931-ൽ സെക്കൻഡറിയായി ഉയർന്നു .1932-ൽ ഹൈസ്കൂൾ ആയി .1940-ൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് പരീക്ഷയെഴുതിക്കൊണ്ട് പുറത്തുപോയി .ആദ്യബാച്ചിലെ കുട്ടികളായിരുന്ന സ്വരാനന്ദ സ്വാമികളും ചിറ്റിലപ്പിള്ളിയിലെ ബാലൻ മാസ്റ്ററും അടുത്തകാലം വരെ നമുക്കൊപ്പമുണ്ടായിരുന്നു .1998-ആഗസ്റ്റിൽ നവീന വിദ്യാഭ്യാസത്തിൻറെ ചുവടു വയ്‌പ്പെന്ന നിലയിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
SlNO | NAME | YEAR |
---|---|---|
BHASKARAN | ||
SREEDHARAN | ||
AMMINI P K | ||
MALATHI | ||
VIJAYALAKSHMI | ||
RAJESWARY | ||
INDIRA K | ||
SAJINI P A | ||
AMBIKA K | ||
TESSY A.D | 2018-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
•തൃശ്ശൂർ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അടാട്ട് ബസ്സിൽ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം .
•തൃശ്ശൂർ കുന്നംകുളം റൂട്ടിൽ മുതുവറയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ പടിഞ്ഞാറു മാറി സ്കൂൾ സ്ഥിതിചെയ്യുന്നു
•ശ്രീ ശാരദാ ഗേൾസ് സ്കൂളിനു സമീപത്താണ് ഈ വിദ്യാലയം
- അപൂർണ്ണ ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22634
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ