മുഴപ്പിലങ്ങാട് വെസ്റ്റ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുഴപ്പിലങ്ങാട് വെസ്റ്റ് എൽ പി എസ് | |
---|---|
![]() | |
വിലാസം | |
മുഴപ്പിലങ്ങാട് പി ഒ എടക്കാട് , 670663 | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0497 2832131 |
ഇമെയിൽ | muzhappilangadwlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13173 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിനി എം |
അവസാനം തിരുത്തിയത് | |
27-12-2021 | Maqbool |
ചരിത്രം
1909ൽ കണ്ണൂരിൽ രൂപം കൊണ്ട പ്രശസ്ത വിദ്യാലയമാണ് മുഴപ്പിലങ്ങാട് വെസ്റ്റ് എൽ പി സ്കൂൾ.107 വർഷം പിന്നിടുമ്പോഴും സ്കൂളിൻറെ പേരും പ്രശസ്തിയും വാനോളം ഉയർന്നു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കല കായികം ചിത്രരചന
മാനേജ്‌മെന്റ്
ടി പി രതി
മുൻസാരഥികൾ
ടി ചാത്തു മാസ്റ്റർ ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ ടി കൃഷ്ണൻ മാസ്റ്റർ ടി ഗോപാലൻ മാസ്റ്റർ നാരായണൻ മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ മന്ദി ടീച്ചർ അനന്തൻ മാസ്റ്റർ കാർത്ത്യായനി ടീച്ചർ ചന്ദ്രൻ മാസ്റ്റർ ലേഖ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.8094609,75.4381776 | width=800px | zoom=16 }}