മുഴപ്പിലങ്ങാട് യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുഴപ്പിലങ്ങാട് യു.പി.എസ് | |
---|---|
വിലാസം | |
മുഴപ്പിലങ്ങാട് മുഴപ്പിലങ്ങാട് പി ഒ , 670662 | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0497 2832118 |
ഇമെയിൽ | muzhappilangadups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13219 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി കെ റീത്ത |
അവസാനം തിരുത്തിയത് | |
27-12-2021 | Maqbool |
ചരിത്രം
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ 92 വർഷമായി നിലനിന്നിൽക്കുന്ന വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
പ്രത്യേക ക്ലാസ്സ്‌മുറികൾ വാഹന സൗകര്യം കുടിവെള്ളം ശൌചാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
സൈക്കിൾ പരിശീലനം
ബുക്ക് ബൈൻഡിങ്ങ്
കായിക പരിശീലനം
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം 27/01/2017
മാനേജ്‌മെന്റ്
വി പി വാസന്തി
മുൻസാരഥികൾ
ബാലൻ മാസ്റ്റർ
കെ വി കരുണാകരൻ മാസ്റ്റർ
ഗോവിന്ദൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാറക്കണ്ടി സുധാകരൻ(തൃശൂർ കോർപ്പറേഷൻ സെക്രട്ടറി)
വഴികാട്ടി
{{#multimaps: 11.7984391,75.450679 | width=800px | zoom=16 }}