സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുരിങ്ങേരി യു.പി.എസ്
വിലാസം
മുരിങ്ങേരി

പി ഒ മുരിങ്ങേരി
,
670612
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ======9895477353
ഇമെയിൽmuringeriupschool127@gmail.com
കോഡുകൾ
സ്കൂൾ കോഡ്13218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന കെ പി
അവസാനം തിരുത്തിയത്
27-12-2021Maqbool


പ്രോജക്ടുകൾ


ചരിത്രം

സ്കൂൾ 1897 ൽ സ്ഥാപിതമായി.ആദ്യം 5 വരെ ആയിരുന്നു.പിന്നീട് 6 , 7 ക്ലാസുകൾ നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം .ലൈബ്രറി റൂം പ്രത്യേകം ഇല്ല. ലാബ് പ്രത്യേക റൂം ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

ജില്ലാ കലോത്സവത്തിൽ ഈ വർഷം അവിനാശ് എന്ന കുട്ടി ഹിന്ദി പ്രസംഗത്തിൽ പങ്കെടുത്തു.

മാനേജ്‌മെന്റ്

ശ്രീ.എ രാഘവൻ (20.12.2016 ന് അന്തരിച്ചു).പുതിയ ആൾ നിലവിൽ വന്നിട്ടില്ല.

മുൻസാരഥികൾ

എൻ .കുമാരൻ ,എൻ വി കുമാരൻ ,കെ കൃഷ്ണൻ ,കെ പി രാമചന്ദ്രൻ ,എം സീത ,എം പി വാസന്തി ,കെ ഗംഗാധരൻ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.ഉപേന്ദ്രൻ (കോഴിക്കോട് മെഡിക്കൽ കോളേജ്)

വഴികാട്ടി

"https://schoolwiki.in/index.php?title=മുരിങ്ങേരി_യു.പി.എസ്&oldid=1121207" എന്ന താളിൽനിന്ന് ശേഖരിച്ചത്