സഹായം/തിരച്ചിൽ സഹായി

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('* www.schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • www.schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.
  • ജില്ലകളിലൂടെ ==> ജില്ല ==> വിദ്യാഭ്യാസ ജില്ല ==> ഹൈസ്കൂൾ എന്ന ക്രമത്തിൽ ഹൈസ്കൂൾ താൾ കണ്ടെത്താം.
  • ജില്ല ==> ഉപ ജില്ല ==> എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകൾ കണ്ടെത്താം.


സെർച്ച് ബോക്സ്

  • സെർച്ച് ബോക്സിൽ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.
  • സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താൽ സ്കൂൾപേജ് ലഭിക്കും
  • സ്കൂളിന്റെ ഇംഗ്ലീഷ് പേര് സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്തും സ്കൂൾപേജ് കണ്ടെതത്താം

അക്ഷരസൂചികയിലൂടെ

  • അക്ഷരസൂചികയിലൂടെയും ആവശ്യമായ താളുകൾ കണ്ടെത്താം.


അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)
"https://schoolwiki.in/index.php?title=സഹായം/തിരച്ചിൽ_സഹായി&oldid=1116988" എന്ന താളിൽനിന്ന് ശേഖരിച്ചത്