ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ

15:36, 25 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hfhsparampuzha (സംവാദം | സംഭാവനകൾ)

കോട്ടയംനഗരത്തിന്റെ 8 കി.മീതെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ' ഹോളി ഫാമിലി സ്കള്‍ പാറമ്പുഴ.1911സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്.

ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ
വിലാസം
പാറമ്പുഴ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-07-2011Hfhsparampuzha



==

ചരിത്രം'

==പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂള്‍ അനുഭവത്തികവുകളുടെ നൂറുവര്‍ഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരില്‍ സ്കുള്‍ സ്ഥാപിതമായി .പന്നിതുക്കനിയില്‍ ശ്രീ തൊമ്മന്‍ ഔസേപ്പിന്റെ മാനേജ്മെന്റില്‍ നടത്തിവന്ന സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കയാല്‍ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളില്‍ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തില്‍ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേര്‍ത്ത് സ്കൂള്‍ പുനര്‍നാമകരണംനടത്തുകയും എല്‍ പി. സ്കൂളായി പ്രവര്‍ത്തനം ആരമഭിച്ചു.1960ല്‍ റവ. ഫാ. തോമസ് നടുവിലേടം സ്കൂള്‍ മാനേജര്‍ ആയിരുന്ന കാലഘട്ടത്തില്‍ അപ്പ്‍ര്‍ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂള്‍ അപ് ഗ്രേഡ് ചെയ്തു.1986 ല്‍ ഹൈസ്കുളായി പ്രവര്‍ത്തനം ആരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

        ശ്രീ.ഏ.ജെചാക്കോ

ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി