ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം
വിലാസം
ചേറ്റ‌ുകുണ്ട് കടപ്പുറം

ജി. എൽ. പി. എസ്. ചേറ്റുകുണ്ടു കടപ്പുറം

പി.ഒ.കീക്കാൻ

വഴി. ബേക്കൽ ഫോർട്ട്.
,
671316
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04672272600
ഇമെയിൽhmchettukundu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭാസ്കരൻ.കെ
അവസാനം തിരുത്തിയത്
26-12-2021Nhanbabu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസറഗോഡ് ജില്ലയിലെ കടലോര പ്രദേശമായ ചേറ്റുകുണ്ടുകടപ്പുറം നിവാസികൾക്ക്‌ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1973 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്യാലയം. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് , ചേറ്റുകുണ്ട് കടപ്പുറം അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും കുട്ടികൾ ഇവിടെ എത്തുന്നത് . തുടക്കത്തിൽ 300 ഓളം കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 50 കുട്ടികൾ മാത്രമാണ് ഉള്ളത് . ടൂറിസത്തിനായി ഉള്ള കുടിയൊഴിപ്പിക്കൽ,സുനാമി പുനരധിവാസം എന്നിവയാണ് കുട്ടികൾ കുറയാനുള്ള കാരണം .

ഭൗതികസൗകര്യങ്ങൾ

ആവശ്യമായ ക്ലാസ് മുറികൾ , ഓഫീസ്,ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉള്ള പ്രത്യേക സൗകര്യങ്ങൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രെറി റൂം,ഓപ്പൺ ക്ലാസ് റൂം എന്നിവയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ്‌ മൂത്രപ്പുരകളും ഉണ്ട്. വൃത്തിയും ആവശ്യത്തിന് വെള്ളവുമുള്ള കിണറും പൈപ്പ് സംവിധാനങ്ങളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത് .ആവാദ്യമായ സഹായങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നുണ്ട് .

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി എച് അഹമ്മദ് 

ബാലകൃഷ്‌ണൻ


വിഷ്ണു നമ്പൂതിരി


മാധവൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി