എളയാവൂർ സൗത്ത് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എളയാവൂർ സൗത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
എളയാവൂർ എളയാവൂർ സൗത്ത് എൽ പി സ്കൂൾ , പി ഓ മുണ്ടയാട് , 670594 | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 9496834841 |
ഇമെയിൽ | elayavoorsouthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13340 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യു കെ ബാലചന്ദ്രൻ മാസ്റ്റർ |
അവസാനം തിരുത്തിയത് | |
25-12-2021 | Nalinakshan |
ചരിത്രം
എളയാവൂർ പഞ്ചായത്തിൽ ഏറ്റവും ആദ്യം രൂപം കൊണ്ട വിദ്യാലയം എന്ന പ്രത്യേകത ഈ വിദ്യാലയത്തിനുണ്ട് 1882 ൽ ബാപ്പു ഗുരിക്കൾ സ്ഥപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ എളയാവൂർ സൗത്ത് എൽ പി സ്കൂളായി മാറിയത് ഇതിനെ ഒരു വിദ്യാലയമാക്കി സ്ഥാപിച്ചത് കണ്ണൻ മാസ്റ്റർ ആണ് .എളയാവൂർ സൗത്ത് പ്രദേശത്തിന്റെ വിദ്യാഭ്യാസ പരവും സാമൂഹികവുമായ പുരോഗതിയിൽ ഈ വിദ്യാലയം നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഒറ്റനില കെട്ടിടം .കളി സ്ഥലം തീരെ കുറവ് .ഭൗതീക സാഹചര്യത്തിന്റെ അപര്യാപ്തത കൊണ്ട് കുട്ടികൾ കുറഞ്ഞു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .
മാനേജ്‌മെന്റ്
കണ്ണൻ മാസ്റ്റർ ആണ് വിദ്യാലയത്തിന്റെ ആദ്യ മേനേജർ . പിന്നീട് അവരുടെ മകൾ നളിനി മേനേജരായി പ്രവർത്തിച്ചു . ഇപ്പോൾ വിദ്യലയത്തിന്റെ മേനേജർ ദീപ ആണ്
മുൻസാരഥികൾ
വി വി ജയരാജൻ മാസ്റ്റർ , വാസു മാസ്റ്റർ ,ചന്ദുക്കുട്ടി മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി വി രവീന്ദ്രൻ , കുഞ്ഞിരാമൻ , പി ആർ വസന്തകുമാർ
വഴികാട്ടി
താഴെ ചൊവ്വ മുണ്ടയാട് റോഡിൽ എളയാവൂർ സൗത്ത് ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്നു {{#multimaps: 11.886619, 75.408053 | width=800px | zoom=16 }}