കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ

14:01, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


== ചരിത്രം ==ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു.

കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
കോയ്യോട്

കോയ്യോട്, പി ഒ കോയ്യോട്
,
670621
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9847594717
ഇമെയിൽkoyyodcentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനീശൻ കെ കെ
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ


ഭൗതികസൗകര്യങ്ങൾ

നൂറു വർഷത്തിലധികംപഴക്കമുള്ള പ്രീ കെ ഇ ആർ കെട്ടിടമാണ് .കെട്ടിടം ഉറപ്പുള്ളതും നിലം മാര്ബിളിട്ടതും മേൽക്കൂര ഓടിട്ടതുമാണ് .കുട്ടികൾക്ക് ആവശ്യമായ വൃത്തിയുള്ള ടോയ്‌ലെറ്റും മൂത്രപ്പുരയുമുണ്ട്.കുടിവെള്ളത്തിന് കിണർ,പൈപ്പ് എന്നിവ ഉപയോഗിക്കുന്നു. 3 കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ ,നീന്തൽ പരിശീലനം ,സൈക്കിൾ പരിശീലനം ,കബ് ,ബുൾ ബുൾ ,റെഡ് ക്രോസ്,പൂന്തോട്ട പച്ചക്കറിത്തോട്ട നിർമ്മാണം നൃത്ത പരിശീലനം .

== മാനേജ്‌മെന്റ് ==ജയപ്രകാശ്ബാബു എ കെ ,സ്കൂളിൻെറ അക്കാഡമികവും ഭൗതികവുമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാറുണ്ട്

== മുൻസാരഥികൾ ==പരേതരായ ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ , ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് . ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി സി സരസ്വതി ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ്‌ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ശ്രീമതി പുഷ്പജ പുത്തലത്ത് ഡി ഇ .ഒ ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ശൈലജ കരുവാരത്ത് .

വഴികാട്ടി

കണ്ണൂരിൽ നിന്ന് ചാല വഴി കോയ്യോട്,തലവിൽ ,ചക്കരക്കൽ റോഡിൽ കോയ്യോട് പോസ്റ്റോഫീസിനടുത്തു നിന്നു മെയിൻ റോഡിൽ നിന്നും പടിഞ്ഞാറു മണിയലം ഭാഗത്തേക്ക് 200 മീറ്റർ അകലെ . {{#multimaps: 11.861280, 75.439644 | width=800px | zoom=16 }}

 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
photo