ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കുുടുക്കിമൊട്ട ഏച്ചൂർ പി ഒ, കുുടുക്കിമൊട്ട , 670591 | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0497-2858440 |
ഇമെയിൽ | aichureastlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജിത കെ |
അവസാനം തിരുത്തിയത് | |
25-12-2021 | Nalinakshan |
ചരിത്രം
പഴയ ചിറക്കൽ താലൂക്കിൽ പഴക്കംകൊണ്ടും പെരുമകൊണ്ടും പ്രഥമസ്ഥാനം വഹിച്ച ഒരു വിദ്യാലയമാണ് ഏച്ചുർ ഈസ്റ്റ് എൽ.പി.സ്കൂൾ. കണ്ണൂർ മട്ടന്നൂർ റോഡരികിൽ കുടുക്കിമെട്ട എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1869- ൽ സ്കൂൾ സ്ഥാപിതമായി. സ്കൂളിന് സർക്കാരിൽ നിന്ന് അംഗീകാരം കിട്ടിയത് 1882 ലാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഇരുനില കോൺക്രീറ്റ് കെട്ടിടമാണുള്ളത്. വിശാലമായ ക്ലാസ് മുറികളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിലുള്ള ക്ലാസ്റൂം സജ്ജീകരണവുമുണ്ട്. കമ്പ്യൂട്ടർ സൗകര്യവും മെച്ചപ്പെട്ട ലൈബ്രറി സൗകര്യവുമുണ്ട്. ആധുനിക രീതിയിലുള്ള ശൗചാലയവും മെച്ചപ്പെട്ട പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ കളിസ്ഥലവും വാഹനസൗകര്യവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് ഭാഷ പരിപോഷണ പരിപാടി. വാർത്താ ക്വിസ്സ്. കലാകായിക പരിശിലനം. ദേശീയ ദിനാഘോഷങ്ങൾ. സ്കൂൾ പച്ചക്കറി തോട്ടം.
മാനേജ്‌മെന്റ്
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ.എം.പി.സി.ഹംസ്സയാണ് മനേജർ
മുൻസാരഥികൾ
ശ്രീ ബാപ്പുമാസ്റ്റർ, ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ കോയമാസ്റ്റർ, ശ്രീമതി സാവിത്രി ടീച്ചർ, ശ്രീ അച്ച്യൂതൻമാസ്റ്റർ, ശ്രീ രഘുമാസ്റ്റർ, ശ്രീമതി രാജി ടീച്ചർ, ശ്രീ സുരേന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മായൻകുട്ടി, ഐ.എസ്.ആർ.ഒ,
സി.ആർ.രാമകൃഷ്ണൻ, ബിസിനസ്സ്
വഴികാട്ടി
{{#multimaps: 11.912815, 75.456168 | width=800px | zoom=16 }}