ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് മീഡിയം.എച്ച് .എസ്.കേളകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് മീഡിയം.എച്ച് .എസ്.കേളകം | |
---|---|
പ്രമാണം:14073 1.jpg | |
വിലാസം | |
കേളകം കേളകം പി.ഒ, , കണ്ണൂര് ജില്ല 14073 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1993 |
വിവരങ്ങൾ | |
ഫോൺ | 04902412145 |
ഇമെയിൽ | littleflowerhs@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 14073 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി,യു.പി,ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റ൪ സുപ്രഭ |
അവസാനം തിരുത്തിയത് | |
25-12-2021 | Sajithkomath |
കേളകം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് ഹൈ സ്കൂൾ. 1993ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ൽ മിഡിൽ സ്കൂളായും 2005-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
ചരിത്രം
1993ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ൽ മിഡിൽ സ്കൂളായും 2005-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റ൪ റൊസാലിയയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്, 20 കമ്പ്യൂട്ടറുകളുണ്ട്,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ബഥനിസിസ്റ്റേഴ്സ് കോർപറേറ്റ് എഡ്യുക്കേഷ൯ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ
6 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ തേജസ്സ് എസ് ഐ സി
കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഹെഡ്മിട്രസ് സിസ്റ്റ൪ അനിലയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1993-1997 സിസ്റ്റ൪ റൊസാലിയ
1997-1998 സിസ്റ്റ൪ അജയ
1998-1999 സിസ്റ്റ൪ സൗമ്യ
1999-2000 സിസ്റ്റ൪ സുകന്യ
2000-2001 സിസ്റ്റ൪ ശോഭന
2001-2005 സിസ്റ്റ൪ സുധ൪മ്മ
2005-2006 സിസ്റ്റ൪ ശോശാമ്മ
2007-2012 സിസ്റ്റ൪ ത്രേസ്യാമ്മ
2012-2013 സിസ്റ്റ൪ തെരേസ
2013-2015 സിസ്റ്റ൪ പ്രസാദ
2015-2018 സിസ്റ്റ൪ സുപ്രഭ
2018 മുതൽ നിലവിൽ സിസ്റ്റ൪ അനില
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.89606" lon="75.810176" zoom="18" height="300" selector="no" controls="large">
11.895772, 75.810095, Little Flower English Medium High School
ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
</googlemap>
|
|