ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സ്പോർട്സ് ക്ലബ്ബ്-17
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫുട്ബോൾ മത്സരത്തിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച മിന്നും താരങ്ങളായ ഫിറോസ്, ഷബീബ് എന്നിവരെ സ്‍കൂൾ ആദരിച്ചു.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിയ ബോൾ ജഗ്ലിംങ്ങ്, സ്ക്കിപ്പിംഗ് റോപ്പ് മത്സര വിജയി കൾക്കുള്ള സമ്മാനധാനം സിനിയർ അസിസ്റ്റൻറ് സലിന ടീച്ചർ നിർവഹിക്കുന്നു