ഉള്ളടക്കത്തിലേക്ക് പോവുക

സൗത്ത് വയലളം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സൗത്ത് വയലളം യു പി എസ്
വിലാസം
Madapeedika

South Vayalalm U P School, TEMPLEGATE P O
,
670102
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04902355110
ഇമെയിൽsouthvayalalamups@gmil.com
കോഡുകൾ
സ്കൂൾ കോഡ്14260 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSuchithra P
അവസാനം തിരുത്തിയത്
24-12-2021MT 1260


പ്രോജക്ടുകൾ



ചരിത്രം

ശ്രീജ്ഞാനോദയ യോഗത്തിന്റെ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മാടപ്പീടികയിൽ പ്രവ൪ത്തിച്ച് വരുന്ന അപ്പ൪ പ്രൈമറി വിദ്യാലയം.1905 ചമ്പാല എന്ന സ്ഥലത്ത് ശ്രീമതി കെ.മന്ദി ടീച്ച൪ സ്ഥാപിച്ചൂ .സൗത്ത് വയലളം ലോവ൪ എലിമെ൯്ററി സ്കൂൾ പിന്നീട് എ൯.വി.ബാലറാം മാസ്ററരൂെടെ കൈയിൽ വന്നു. 1961 -ൽ യ‌ു പി സ്ക‌ൂളായിഉയ൪ത്തപ്പെട്ട‌ു. 1967 ൽ മെയ് 30 ന് ശ്രീ ജ്ഞാനോദയയോഗം ഏറ്റെട‌ുത്ത‌ു.

ഭൗതികസൗകര്യങ്ങൾ

== മാനേജ്‌മെന്റ് ==‌‌ ശ്രീ ജ്ഞാനോദയയോഗം

മുൻസാരഥികൾ

കല്യാണി പി.കെ.ലകഷമി കെ.വി ശ്രീധരൻ, എ വി ഗീത ടി എൻ രാജൻ എൻ ശ്യാമിലി കെ പ്രേമൻ സുചിത്ര പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=സൗത്ത്_വയലളം_യു_പി_എസ്&oldid=1108819" എന്ന താളിൽനിന്ന് ശേഖരിച്ചത്