സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം

10:44, 13 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ)


മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയം.

സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം
വിലാസം
Pothencode

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷും മലയാളവും
അവസാനം തിരുത്തിയത്
13-07-2011Lvhspothencode


ചരിത്രം

കൊല്ലവര്‍ഷം 1050 മകരമാസം ഏഴാം തിയതി, പില്‍ക്കാലത്ത് യറുശലേം ബിഷപ്പായി ഉയര്‍ത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാന്‍ അവര്‍കളാല്‍ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയില്‍ 1930-ല്‍ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോള്‍ നാം കാണുന്ന ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ല്‍ ആണ്. മാവേലിക്കര മുന്‍സിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂര്‍ എന്നി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്നു. പള്ളിയുടെ കിഴക്കുഭാഗത്ത് മെയിന്‍ റോഡ് സൈഡില്‍ കാണുന്ന അതിമനോഹരമായ കുരിശിന്‍ തോട്ടി പണികഴിപ്പിച്ചത് 1956-ല്‍ ആണ്. ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ സര്‍വ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. 1923-ല്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ല്‍ സെന്റ് ജോണ്‍സ് ഹൈസ്കുളായും തുടര്‍ന്ന് 2000-ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നേട്ടങ്ങള്‍ [2010-2011]

  • സബ്ബ്ജില്ലാ കായിക മേളയില്‍ ഓവറോള്‍
  • സബ്ബ്ജില്ലാ കലാമേളയില്‍ ഓവറോള്‍
  • സബ്ബ്ജില്ലാ ഐ ടി മേളയില്‍ ഓവറോള്‍

...........................................................അവസാനിക്കുന്നില്ല

2010-2011 പ്രവര്‍ത്തനങ്ങള്‍

സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/2010-2011

മാനേജ്മെന്റ്

പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്


പ്രമാണം:123 stj.gif
 

മറ്റ് വിവരങ്ങള്‍ക്കായി ഉപതാളുകള്‍ ‍‍

കായികം കല അദ്ധ്യാപകര്‍-എച്ച്.എസ് അദ്ധ്യാപകര്‍-യു.പി.എസ്സ് അനദ്ധ്യാപകര്‍‍ നിര്‍മ്മാതാവ് ‍ 2010-2011


ഐ ടി ക്ലബ്ബ് 2010-2011

 
ക്ലബ്ബ് അംഗങ്ങള്‍
       

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍ :

2007- 08 ഷിബു സക്കറിയ
2008 - 09 കെ.വര്‍ഗ്ഗീസ്സ്
2009-10 ടി.എം.നൈനാന്‍

സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍ :

ലഭ്യമല്ല -1970 സി.പി.ഫിലിപ്പ്
1970-1976 ജോണ്‍.വി.തോമസ്സ്
1996-1984 റ്റി.മേരിക്കുട്ടി
1984-86 സി.പി.തങ്കപ്പന്‍ നായര്‍
1986-1992 ഈ.എം.സാറാമ്മ
1992-1993 അന്നാമ്മാ വര്‍ഗ്ഗീസ്സ്
1992-1993 (ആറ് മാസം) റ്റി.സാമുവേല്‍
1992-1995 അന്നാമ്മ വര്‍ഗ്ഗീസ്സ്
1995-1997 സൂസമ്മ ജോസഫ്
1998-1998 പി.കെ.ചന്ദ്രലേഖാമ്മ
1998-1999 ലീലാമ്മ മാത്യു
1999-2002 സി.കെ.അലക്സാണ്ടര്‍
2002-2003 കെ.കുസുമലതാ ദേവി
2002-2004 പൊന്നമ്മ അലക്സ്
2004-2008 മേഴ്സി മാത്യു
2008-2011 എസ്സ്.ഗീത
2011- ജി.ജോസ്സഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലില്‍ ശമുവേല്‍ റമ്പാന്‍, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായര്‍ക്കുളങ്ങര, റവ: ഫാ: ഗീവര്‍ഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തന്‍മഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കല്‍, റവ: ഫാ: ജോണ്‍സ്‍ ഈപ്പന്‍ മൂലപ്പറമ്പില്‍ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയില്‍ റവ:ഫാ:വി ജെ ജോണ്‍ കൈതവന, പരേതയായ സിസ്റ്റര്‍ സുസ്സന്ന പുത്തന്‍മഠം, സിസ്റ്റര്‍ സാറ ചവറ്റിപറമ്പില്‍, പരേതനായ ഡീക്കന്‍ മാത്യൂ ജെ തരകന്‍, നായര്‍ക്കുളങ്ങര എന്നിവര്‍ ഇടവകയുടെ അരുമസന്താന ങ്ങളാണ്.

നേട്ടങ്ങള്‍

മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍  യു.പി, ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ ഓവറോള്‍.

വേര്‍പാട്

വാര്‍ഷിക ആഘോഷങ്ങളിലൂടെ

ഡൗണ്‍ലോഡ്സ്

വഴികാട്ടി


<googlemap version="0.9" lat="9.248853" lon="76.544838" width="750" height="350" selector="no" controls="none"> 9.238687, 76.519432, സെന്റ്. ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, മറ്റം തട്ടാരമ്പലം ജങ്ഷന് 1/2 കിമി തെക്ക്ഭാഗത്തായി </googlemap>