എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക് | |
---|---|
വിലാസം | |
കായംകുളം എസ് ആർ കെ വി ജി.എൽ പി എസ് ഏവൂർ തെക്ക്,കീരിക്കാട് പി.ഒ, കായംകുളം . , 690508 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0479 2476057 |
ഇമെയിൽ | 36417alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36417 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസൻ വര്ഗീസ് |
അവസാനം തിരുത്തിയത് | |
24-12-2021 | Unnisreedalam |
................................
ചരിത്രം
ഏവൂർ കളംകണ്ടയിൽ, അമ്പഴവേലിൽ എന്നീ കുടുംബക്കാരുടെ വക ഭൂമിയിൽ തയ്യിൽ കുടുംബാംഗങ്ങൾ ചേർന്ന് 1917 ഇൽ ഒരു സ്കൂൾ നിർമിച്ചു. പിന്നീട് ടി കുടുംബക്കാർ സ്ഥലം ഗോവെര്ന്മേന്റിലേക് നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു ഇറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് നാടിന്റെ നാനാ ഭാഗത്തും ഔദിയോഗികവും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് ഇരിക്കുന്നു. ഭൗതികമായ പല മാറ്റങ്ങളും സ്കൂളിന് സംഭവിച്ചിരിക്കുന്നു.
സ്കൂൾ സ്ഥാപിതം ആയിട്ടു 2017 വര്ഷം ആയപ്പോൾ ഈ വിദ്യാലയ മുത്തശ്ശിക്ക് 100 വയസ്സ് തികയുകയാണ്.
ഭൗതികസൗകര്യങ്ങൾ
- കുട്ടികൾക്ക് ഹാൻഡ് റെസ്റ്റോടു കൂടിയ കസേര
- സ്മാർട്ട് ക്ലാസ്സ്‌റൂം
- കമ്പ്യൂട്ടർ ലാബ്
- ശുചിത്വമുള്ള സ്കൂളും പരിസരവും(കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി )
- കുടിവെള്ള സൗകര്യം
- ശുചിത്വമുള്ള കഞ്ഞിപ്പുര
- കളിക്കളം
- ആകർഷകമായ പൂന്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്/ പഠനോത്സവം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- വിജയമ്മ ടി
- വി ഗംഗാധരൻ നായർ
- ടി വിജയലക്ഷ്മി അമ്മാൾ
- എം ഭാനുമതി
നേട്ടങ്ങൾ
- 2017 - 18 അധ്യയനവർഷത്തിൽ ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും തെറ്റു കൂടാതെ മലയാളം അക്ഷരം വായിക്കാൻ പ്രാപ്തരായതിനു ബി .ആർ .സി യുടെ വക " ഒന്നാം ക്ലാസ് ഒന്നാം തരം " പുരസ്‌കാരം ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- മുട്ടം ചൂണ്ടുപലക ജംഗ്ഷനിൽ നിന്നും 4 കി.മി
- രാമപുരം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 1 കി.മി
{{#multimaps:9.222929, 76.485870 |zoom=10}}