ജി എൽ പി എസ് ചൂരവിള
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ ചൂര വിളഎൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു
| ജി എൽ പി എസ് ചൂരവിള | |
|---|---|
| വിലാസം | |
ചിങ്ങോലി ചിങ്ങോലിപി.ഒ, , 690532 | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 9446142957 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35403 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗംഗ പി |
| അവസാനം തിരുത്തിയത് | |
| 24-12-2021 | Sajit.T |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിങ്ങോലി 263- ആം നമ്പർ S N D P ശാഖ പ്രവർത്തിക്കുന്ന സ്ഥലത്തു ശ്രീ നാരായണ ഗുരു സ്വാമികൾ മുമ്പ് സന്ദർശിക്കുകയും, ഈ പ്രദേശത്തു ഒരു വിദ്യാലയം നിർമിച്ചു എല്ലാവരും വിദ്യാസമ്പന്നരാകണമെന്നും സ്വാമികൾ അഭിപ്രായപ്പെടുകയുമുണ്ടായി. നിയമസഭാ സാമാജികനായിരുന്ന യശശ്ശരീരനായ ശ്രീ കെ കെ ശ്രീനിവാസന്റെ താറാവാടായ കരീശ്ശേരിൽ നിന്നും ഒരു രൂപയ്ക്കു നൽകിയ സ്ഥലത്തു പിടിയരി പിരിവെടുത്തു ഓല മേഞ്ഞ വിദ്യാലയം ആരംഭിച്ചു. 1938 - ൽ ഓടു മേഞ്ഞു പുനര്നിര്മിക്കുകയും S N M U P S എന്ന നാമധേയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സുകൾ നടത്തി വരുകയും ഉണ്ടായി. 1947 - ൽ ഒന്നു മുതൽ നാലുവരെ ക്‌ളാസ്സുകൾ സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചൂരവിള എന്ന പേരിൽ ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. 104 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.250345, 76.451768 |zoom=13}}