ഗവ. എൽ പി എസ് കടയിരുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കടയിരുപ്പ്
വിലാസം
കടയിരുപ്പ്

കടയിരുപ്പ് പി.ഒ,
,
682311
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04842766326
ഇമെയിൽglpskadayiruppu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25606 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി കെ രാജൻ
അവസാനം തിരുത്തിയത്
23-12-2021MA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

പാങ്കോട് കര തേനുങ്കൽ വർഗീസ് കത്തനാർ വലമ്പൂർ പള്ളിയിലെ കുർബ്ബാന കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ കടയിരുപ്പ് കര ചിറാൽ ഇരവി നാരായണൻ കർത്താവുമായി നടത്തിയ സംഭാഷണത്തിനിടെ ഈ നാട്ടിൽ ഒരു പള്ളിക്കൂടം ആരംഭിക്കുന്നതിനെ കുറിചച് സംസാരിക്കുകയുണ്ടായി അതിനു പറ്റിയ സ്‌ഥലമാ ചിറാൽ ഇരവി നാരായണൻ കർത്താവിന്റെ ഉടമസ്ഥതയിലുള്ള പൂഴികുന്നത് ഉള്ള 52 സെൻറ് സ്ഥലം സ്കൂളിനായി കൊടുത്തു അങ്ങനെ 1915 ൽ ഒന്നാം ക്ലാസ് തുടങ്ങുവാൻ എകദേശ ധാരണയായി.1915 ൽ തന്നെ വൈക്കോൽ മേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കുകയും ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കടയിരുപ്പ്&oldid=1105062" എന്ന താളിൽനിന്ന് ശേഖരിച്ചത്