സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട ചിത്രമൂല പ്രദേശത്ത് പ്രവർത്തിക്കുന്ന ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുൻനിർത്തി 1997 ൽ ആരംഭിച്ചു. കേരള സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ 70% പേർ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും 20% പട്ടികജാതിയിൽപെട്ടവരും 10% താഴ്ന്ന വരുമാനക്കാരായ പൊതു വിഭാഗത്തിൽ പെട്ടവരുമാണ്

ഗവ. എം ആർ എസ് കൽപ്പറ്റ
വിലാസം
കണിയാമ്പറ്റ

673122
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1997
വിവരങ്ങൾ
ഫോൺ04936284818
ഇമെയിൽgmrskalpetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.രാജീവൻ. പി.വി
അവസാനം തിരുത്തിയത്
23-12-2021Balankarimbil


പ്രോജക്ടുകൾ




ഭൗതികസൗകര്യങ്ങൾ

ഏകദേശം 10 ഏക്കർ സ്ഥല വിസ്തൃതിയുള്ള കോമ്പൗണ്ടിൽ എല്ലാവിധ ഭൗതീക സാഹചര്യങ്ങളോടും കകൂടി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി മനോഹരമായ കളിസ്ഥലവും ലൈബ്രറിയും ഉണ്ട് . കുട്ടികൾക്ക് താമസിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും മെസും ഇവിടെയുണ്ട് .

നേട്ടങ്ങൾ

പ്രമാണം:.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരളഗവൺമെന്റ് (പട്ടികവർഗ്ഗ വികസനവകുപ്പ്)

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സാറാമ്മ മാർക്കോസ്
  • റെയ്ച്ചൽ ഡേവിഡ്
  • ഗ്രേസി ഫിലിപ്പ്
  • പ്രേമവല്ലി
  • രത്നകുമാരി
  • രമാഭായി അലക്സാഡ്രീന സഞ്ജീവൻ
  • രത്നവല്ലി
  • പത്മിനി
  • കെ. മല്ലിക
  • ഏലിയാമ്മ.വി.റ്റി
  • തോമസ്
  • സ്റ്റാനി.പി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

{{#multimaps:11.700626,76.083552|zoom=13}} kaniyambetta ghss  


"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_കൽപ്പറ്റ&oldid=1103160" എന്ന താളിൽനിന്ന് ശേഖരിച്ചത്