ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ | |
---|---|
പ്രമാണം:Dvhssvechoor.jpg | |
വിലാസം | |
വെച്ചൂർ കുടവെച്ചൂർ,വൈക്കം , 686144 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - jan - 1926 |
വിവരങ്ങൾ | |
ഫോൺ | 04829275213 |
ഇമെയിൽ | gdvhssvechoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനിമഞ്ജു |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദലി. എം.കെ |
അവസാനം തിരുത്തിയത് | |
23-12-2021 | Nidhin84 |
ചരിത്രം
ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് 10 കി.മീ.മാറിയാല് വെച്ചൂർ ഗ്രാമമായി.വേമ്പനാടിന്റെ ഒാളങ്ങളേല്ക്കാൻ രണ്ട് കി.മീ. മാറിയാല് മതി.കുട്ടനാടിന്റെ രക്ഷാകവാടമായ തണ്ണീർ മുക്കം ബണ്ടില് നിന്ന് രണ്ട് കി.മീ.കിഴക്ക്മാറി സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവ.ദേവീവിലാസം ഹയർസെക്കന്ററി സ്കൂൾ|'.''' ദേവിവിലാസംഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1926 മെയിൽ ആരംഭിച്ച് അനസ്യൂതം വളര്ന്ന് 90വർഷം പിന്നിട്ട ഈ വിദ്യാലയ മുറ്റത്തേക്ക്,'സ്വാഗതം
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
-
-
Caption2
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- .അക്ഷരമുറ്റം ക്വിസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി 10/06/2008
.ശാസ്ത്രമേള .കലോൽസവം .സ്പോർട്ട്സ്
മാനേജ്മെന്റ്
GOVT DVHSS VECHOOR IS UNDER THE CONTROLL OF DEO KADUTHURUTHY.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2005-2006 | ലിറ്റില് ഫ്ളവർ |
2006-2007 | സുമതികുട്ടി.കെ.ജി |
2007-2008 | ചന്ദ്രശേഖരൻനായർ |
2008-2010 | എൻ.പി.കമലമ്മ |
201൦-2011 | ജോളിയമ്മ |
2011-2015 | ജയശ്രീ പി |
2015-2017 | ഷാജി.കെ |
2017-2019 | നൂർജിഹാൻ പി |
2019-2020 | റീന
മുഹമ്മദ് അലി. എം.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വൈക്കത്തു നിന്നും കുമരകം വഴി കോട്ടയം റൂട്ടിൽ 13 കി.മീ.അകലെയായ് സ്ഥിതി ചെയ്യുന്നു
{{#multimaps: 9.669651, 76.422079 | width=700px | zoom=10 }} |}