സംവാദം:സ്കൂൾവിക്കി പഠനശിബിരം - എറണാകുളം
യൂസർ ഇൻഫോബോക്സ്
ദേവരാജൻ സർ കൈറ്റ് ഉപയോക്താക്കളുടെ ഇൻഫോബോക്സിന്റെ കോഡ് തെറ്റായിട്ടാണ് രേഖപ്പെടുത്തിയത്.ശ്രദ്ധിക്കുമല്ലോ.
കൂടാതെ എല്ലാ ഉപയോക്താക്കളെക്കൊണ്ടും താളിൽ ഒപ്പുവയ്പ്പിക്കുന്ന കാര്യവും ഓർമ്മിപ്പിക്കണേ.
സസ്നേഹം
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 11:03, 23 ഡിസംബർ 2021 (IST)