സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അലവിൽ നോർത്ത് എൽ പി സ്കൂൾ
വിലാസം
അലവിൽ

അലവിൽ നോർത്ത് എൽ പി സ്കൂൾ പി ഒ അലവിൽ
,
670008
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ2741320
ഇമെയിൽschool13625@gmail.com
കോഡുകൾ
സ്കൂൾ കോഡ്13625 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനയ ജനാർദ്ദനൻ
അവസാനം തിരുത്തിയത്
22-12-2021Sindhuarakkan


പ്രോജക്ടുകൾ



ചരിത്രം

1856ൽ ശ്രീ മാടത്തങ്കണ്ടി ചെമ്മരന് ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.1935ൽ 5ാം തരം വരെയുള്ള ക്യാമ്പുകൾക്ക് ഗവ:എയിഡഡ് പദവി നൽകി അംഗീകരിച്ചു.1965 വരെ ആൺ കുട്ടികൾക്കും വെവ്വേറെ രണ്ടു വിദ്യാലയമായി പ്രവർത്തിച്ചു വന്നു.അതിനു ശേഷം ഷിഫ്റ്റ് സമ്പ്രദായത്തിൽ ഒറ്റ വിദ്യാലയമായി പ്രവർത്തനം തുടങ്ങി പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ കുറഞ്ഞ് വന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. ഭൌതിക സൌകര്യം: കണ്ണൂർ-അഴീക്കൽ തുരമുഖ റോഡിനോട് ചേർത്ത് അലവിൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൌതിക സൌകര്യങ്ങൾ കുറവാണെങ്കിലും പ്രൈമറി സ്കൂളിനാവശ്യമായ കളി സ്ഥലം ഉണ്ട്. പാഠ്യേതര പ്രവർത്തലങ്ങൾ: എല്ലാ അക്കാദമിക മത്സരങ്ങളിലും സന്നദ്ധസംഘടനകൾ നടത്തുന്ന മത്സരങ്ങളിലും പങ്കെടുത്ത് നല്ല വിജയം നേടാറുണ്ട്.സ്കൂൾ വാർഷികം,പഠനയാത്രകൾ,ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്താറുണ്ട്. മാനേജ്മെന്റ്:

   സ്ഥാപകന് : ശ്രീ ചെമ്മരന് ഗുരുക്കൾ
   ഇപ്പോഴത്തെ മാനേജർ: ശ്രീമതി സി സി വത്സല
   മുന് സാരഥികൾ :ശ്രീ കുമാരന് മാസ്ററർ, ശ്രി കണ്ണന് മാസ്ററർ,ശ്രീമതി ദേവിക ടീച്ചർ,ശ്രീമതി നന്ദനന് മാസ്ററർ,ശ്രീമതി പി വി റീതടീച്ചർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

<gallery mode='packed' file13625- Janisha Lakshmanan 13625- Jini C 13625- Jisha P 13625- Neethu 13625- Shilna Vinesh 13625-Smitha Jijith 13625- Sreekala 13625-Viji Jithesh

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

(അസിസ്ററൻറ് കമാൻറർ) വി കെ അബ്ദുൾ നിസാർ, (സാഹിത്യകാരൻ)കൊറ്റിയത്ത് സദാനന്ദൻ

വഴികാട്ടി

കണ്ണൂർ അഴീക്കൽ ഫെറി 4കിലോമീറ്റർ

"https://schoolwiki.in/index.php?title=അലവിൽ_നോർത്ത്_എൽ_പി_സ്കൂൾ&oldid=1101983" എന്ന താളിൽനിന്ന് ശേഖരിച്ചത്