ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 1 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hfhsparampuzha (സംവാദം | സംഭാവനകൾ)

_

ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-07-2011Hfhsparampuzha




== ചരിത്രം ==പാറമ്പുഴയിലെ വിജ്ഞാനദാഹികള്‍ക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂള്‍ അനുഭവത്തികവുകളുടെ നൂറുവര്‍ഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരില്‍ സ്കുള്‍ സ്ഥാപിതമായി .പന്നിതുക്കനിയില്‍ ശ്രീ തൊമ്മന്‍ ഔസേപ്പിന്റെ മാനേജ്മെന്റില്‍ നടത്തിവന്ന സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കയാല്‍ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളില്‍ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തില്‍ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേര്‍ത്ത് സ്കൂള്‍ പുനര്‍നാമകരണംനടത്തുകയും എല്‍ പി. സ്കൂളായി പ്രവര്‍ത്തനം ആരമഭിച്ചു.1960ല്‍ റവ. ഫാ. തോമസ് നടുവിലേടം സ്കൂള്‍ മാനേജര്‍ ആയിരുന്ന കാലഘട്ടത്തില്‍ അപ്പ്‍ര്‍ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂള്‍ അപ് ഗ്രേഡ് ചെയ്തു.1986 ല്‍ ഹൈസ്കുളായി പ്രവര്‍ത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==3.5 ഏക്കര്‍ ഭൂമിയിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 33 ക്ലാസ്സ്മുറികള്‍ , കംപ്യൂട്ടര്‍ ലാബ്, എഡ്യൂസാറ്റ് റൂം, ലൈബ്രറി ,ലബോറട്ടറി, മ്യൂസിക്ക് റൂം എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഏകദേശം 15 കംപ്യൂട്ടറുകള്‍ കംപ്യൂട്ടര്‍ലാബില്‍പ്രവര്ത്തിക്കുന്നു ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.-ശ്രീ ബേബിച്ചന്‍ പി. എസ് ന്റെ നേത്റുത്വത്തില്‍ സ്കൗട്ട് പ്രവര്‍ത്തനങ്ങള്‍ സജീവമായിമുന്‍പോട്ട് പോകുന്നു
  • ക്ലാസ് മാഗസിന്‍.-- എല്ലാവര്‍ഷവും ക്ലാസ്സ് അടിസ്ഥാനത്തില്‍ ക്ലാസ്സ്മാഗസിനുകള്‍ തയ്യാറാക്കുകയും മികച്ച മാഗസിനുകള്‍ക്ക് സമ്മാനം നല്കുകയും ചെയ്യുന്നു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


വഴികാട്ടി