ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 6 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14526 (സംവാദം | സംഭാവനകൾ)
ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്
വിലാസം
തലശ്ശേരി

ഇരഞ്ഞിക്കുളങ്ങര എൽ.പി സ്കൂൾ ,പാനൂർ
,
670692
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04902316930, 9495796003
ഇമെയിൽeklpspanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജീന .ടി .കെ
അവസാനം തിരുത്തിയത്
06-11-202114526


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1911 ൽ വി.കെ കുഞ്ഞപ്പനമ്പ്യാരുടെ നേതൃത്വത്തിൽ പാനൂരിന്റെ തെക്കൻ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാമേള ,ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, യൂറീക്ക വിജ്ഞാനോത്സവം, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടുന്നു. ഈ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • ശ്രീ.കുഞ്ഞപ്പ നമ്പ്യാർ
  • ശ്രീ.കണാരൻ ഗുരുക്കൾ
  • ശ്രീ.കൃഷ്ണൻ നമ്പൂതിരി
  • ശ്രീ.നാണു മാസ്റ്റർ
  • ശ്രീമതി അമ്മാളു അമ്മ
  • ശ്രീ.പുരുഷോത്തമൻ നമ്പൂതിരി
  • ശ്രീ. ചന്തു പണിക്കർ
  • ശ്രീമതി. ശ്രീദേവി ടീച്ചർ
  • ശ്രീമതി.നാരായണി ടീച്ചർ
  • ശ്രീമതി. ജാനു ടീച്ചർ
  • ശ്രീ കെ പി .ദാമു മാസ്റ്റർ
  • ശ്രീമതി കുഞ്ഞിമാധവി ടീച്ചർ
  • ശ്രീ.ശങ്കരൻ മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • ശ്രീമതി. സുഭദ്ര ടീച്ചർ
  • ശ്രീമതി. സീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടിEranhikulangra L P School, Panoor

പാനൂർ പൂക്കോം റോഡരികിൽ പാനൂരിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു.

Koothuparamba - Pannor - Kuttiady Rd https://maps.app.goo.gl/8K18Z2FUg6SLE9hq9