ഗുരുദേവസ്മാരക യു.പി.എസ്
ഗുരുദേവസ്മാരക യു.പി.എസ് | |
---|---|
വിലാസം | |
ചെണ്ടയാട് ചെണ്ടയാട്, പാനൂർ , 670692 | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 04902317517 |
ഇമെയിൽ | gdsupchendayad@gmail.com |
വെബ്‍സൈറ്റ് | https://m.facebook.com/GDSUPS/ |
കോഡുകൾ | |
സ്കൂൾ കോഡ് | 14553 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തലശ്ശേരി |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവൻ പി |
അവസാനം തിരുത്തിയത് | |
12-04-2021 | 14553 |
ചരിത്രം
നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട് പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ നാമധേയത്തിലാണു ഈ വിദ്യാലയം സ്ഥാപിതമായത്. 1939ൽ 59 കുട്ടികളുള്ള എൽ പി സ്കൂളായി ആരംഭിച്ച് 1969ൽ യു പി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ കെ പി മന്ദൻ എന്നവരാണു ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ കളത്തിൽ കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ . പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നിസ്തുലമായ പങ്കു വഹിച്ചുവരുന്നു. ഉപജില്ലാ- ജില്ലാ- സംസ്ഥാന മേഖലകളിൽ വിജയം നേടിയവർ നിരവധിയാണു. മുൻമന്ത്രി ശ്രീ കെ പി മോഹനന്റെ പ്രാദേശിക വികസനനിധിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച് സജ്ജീകരിച്ച സ്മാർട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണു. 199 കുട്ടികളുള്ള ഈ സ്ഥാപനത്തിൽ ഒരു നോൺ ടീച്ചിംഗ് സ്റ്റാഫ് അടക്കം 13 പേർ സേവനമനുഷ്‌ഠിക്കുന്നു. ശ്രീ പി സജീവൻ മാസ്റ്ററാണു ഇപ്പോഴത്തെ പ്രധാനാധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.7915227,75.6028679| zoom=12 }}