എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ്
എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ് | |
---|---|
വിലാസം | |
ഇടയാറന്മുള എം ടി എൽ പി സ്കൂൾ ഇടയാറന്മുള വെസ്റ്റ് , 689532 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | +91 8547789398 |
ഇമെയിൽ | mtlpskalarikode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡെയ്സി പി ഡാനിയേൽ |
അവസാനം തിരുത്തിയത് | |
23-03-2021 | 37413 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒരു പൈതൃക ഗ്രാമമായിട്ടാണ് ആറന്മുള അറിയപ്പെടുന്നത്. ഉതൃട്ടാതി ജലോത്സവവും ആറന്മുള കണ്ണാടിയും പോലുള്ള സാംസ്‌കാരിക ചരിത്ര വിശേഷങ്ങൾ ആറന്മുളയുടെ മാറ്റുകൂട്ടുന്നു. മഹാകവി കെ വി സൈമണും സാധു കൊച്ചുകുഞ്ഞുപദേശിയുമൊക്കെ ഉഴുതുമറിച്ച മണ്ണായിരുന്നതും നാടിൻറെ സാംസ്‌കാരിക പുരോഗതിക്കു കാരണമായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ജലം, വൈദ്യുതി, കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനത്തങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. കലകായിക പ്രവർത്തനങ്ങൾ.