ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 2 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)
ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.
വിലാസം
ഹരിപ്പാട്

നങ്ങ്യാർകുളങ്ങര പി.ഒ,
ഹരിപ്പാട്
,
690513
,
ആലപ്പുഴ ജില്ല
സ്ഥാപിതം20 - 07 - 1930
വിവരങ്ങൾ
ഫോൺ04792410750
ഇമെയിൽ35046alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ. രാജിത
അവസാനം തിരുത്തിയത്
02-01-2021Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊറോണ എന്ന രാക്ഷസൻ


ചരിത്രം

ബഥനി ബാലികാമഠം ഹൈസ്ക്കൂശ കേരള വിദ്യാഭ്യാസ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യ പ്രണേതാവായഅഭിവന്ദ്യ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് തിരുമനസ്സിനാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി ഈശ്വരവിശ്വാസവും സ്വഭാവശുദ്ധിയും സേവനതല്പരതയുമുള്ള തലമുറയെ രൂപീകരിക്കുകയെന്ന സ്ഥാപകപിതാവിന്റെ ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് ഈ വിദ്യാലയം നാടിൻറെ സർവ്വതോൻമുഖമായ അഭിവ്യദ്ധിക്കുവേണ്ടി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

എം എസ് സി മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്ററർ. ലൂമിന,ശ്രീമതി. മേരി തോമസ്,സിസ്ററർ. ജ്യോതിസ്, സിസ്ററർ. വിനീത, സിസ്ററർ.ഹാക്കിം, ശ്രീമതി. ലിസി കുമാരി, സിസ്ററർ. നോോയൽ, ശ്രീമതി. ശോശാമ്മ മാത്യു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നവ്യ നായർ
ചിത്ര ഐ.എ.എസ്

വഴികാട്ടി

{{#multimaps: 9.2584123,76.4645382| width=60% | zoom=12 }}