കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 25 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഫലകം ശെരിയാക്കി)
കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ
വിലാസം

കണ്ണൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-12-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1902 ൽ സ്ഥാപിതമായി.ബക്കളത്തെ ശ്രീ തറോൽ കണ്ണൻ ഗുരുക്കളാണ്‌‍ സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിച്ചത് ശ്രീ.വളപ്പോൾ ഒതേനൻ വൈദ്യരാണ് .സവർണർക്കു മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്ത്‌ ഇരുവരും ഗുരുകുലമാതൃകയിൽ ജാതിവ്യത്യാസമില്ലാതെ വിദ്യാഭ്യാസം‍ നല്കിയിരുന്നു.കൂടുതൽ‌ കുട്ടികൾക്ക് ‌ വിദ്യാഭ്യാസം‍ നല്കാൻ ബ്രിട്ടീഷ്‌ ഗവണ്മെന്റ് അനുവാദം നല്കിയതോടെ ഇന്നത്തെ സി.ആർ.സി‍ വായനശാലയുടെ സമീപത്ത്‌ ഓലഷെഡ്‌ഡിൽ 1901 ൽ സ്കൂൾ പ്രവർത്തലനം ആരംഭിച്ചു.എന്നാൽ ഓലഷെഡ്‌ തകർന്നതോടെ ഇരുവരും തങ്ങളുടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് സ്കൂളിനു ആവശ്യമായ സ്ഥലം കടമ്പേരി ദേവസ്വത്തിൽ നിന്ന് കരക്കാട്ടിടം നായനാരുടെ അനുമതിയോടെ സ്വന്തമാക്കുകയും സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്തേക്ക്‌ മാറ്റിസ്ഥാപിക്കുകയും ചെയ്തു.412-)൦ നമ്പറായി 11 .07 . 1902ൽ കടമ്പേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ പൊതുവിദ്യാലയം തുടങ്ങാൻ ശ്രീ കണ്ണൻ ഗുരുക്കള്ക്ക് ‌ അനുവാദം ലഭിച്ചു.മൊറാഴ വില്ലേജിൽ സർവേ നമ്പർ 142/15ൽ 67.5സെന്റ് സ്ഥലത്താണ്‌ സ്കൂൾ നിലനില്ക്കു്ന്നത്.പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ടതാക്കുകയും പിന്നീട് ഒട്ടേറെ മാറ്റങ്ങൾക്ക് ശേഷം 2014 മാർച്ച് 1 നു പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി