എൽ.പി.ജി.എസ്. കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 15 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
എൽ.പി.ജി.എസ്. കുറ്റൂർ
വിലാസം
കുറ്റൂർ

എൽ.പി.ജി.സ്ക്കൂൾ.കുറ്റൂർ
കുറ്റൂർ പി .ഒ,
തിരുവല്ല
,
689106
,
പത്തനംതിട്ട ജില്ല
സ്ഥാപിതം04 - മെയ് - 1921
വിവരങ്ങൾ
ഫോൺ9446209707
ഇമെയിൽlpgschoolkuttoor2020@gmail.com
കോഡുകൾ
സ്കൂൾ കോഡ്37319 (സമേതം)
യുഡൈസ് കോഡ്32120600410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനു ജോസഫ്(Teacher in charge)
അവസാനം തിരുത്തിയത്
15-12-2020Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 മെയ് മാസത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.കോളനികളും കർഷകരും ധാരാളമായിയുള്ള ഈ പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ദൂരെ പോയി പഠിയ്ക്കുവാൻ സാധിച്ചിരുന്നില്ല.. ഈ ആവശ്യകത മുൻനിർത്തി കുറ്റൂർ സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിൽ ഈ വിദ്യാലയം ആരംഭിക്കുകയും 1948 ൽ അഞ്ചാം ക്ലാസിന് അംഗീകാരം കിട്ടുകയും ചെയ്തു. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്മുറികളും കമ്പ്യൂട്ടർ ലാബും HM's റൂമും സ്റ്റാഫ് റൂമും കഞ്ഞിപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറിയും അടങ്ങിയ സ്കൂൾ കെട്ടിടം. സജീവമായി പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ആവശ്യമായ വായനാമൂലകളുമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. 2020 ൽ കൈറ്റിന്റെ അഭിമുഖ്യത്തിൽ സ്കൂളിലേക്കാവശ്യമായ ലാപ്ടോപ്പും പ്രോജക്ടറും കിട്ടി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

അദ്ധ്യാപകർ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

{{#multimaps:9.3566032,76.5944419 |width=800px|zoom=16}}

"https://schoolwiki.in/index.php?title=എൽ.പി.ജി.എസ്._കുറ്റൂർ&oldid=1064136" എന്ന താളിൽനിന്ന് ശേഖരിച്ചത്